ഇടുക്കി: നാമനിർദേശ പത്രിക സമർപ്പിക്കേണ്ട കാലാവധി അവസാനിച്ചതോടെ ഇടുക്കി ജില്ലയിൽ 7330 നാമനിർദ്ദേശപത്രികകൾ ലഭിച്ചു. വ്യാഴാഴ്ച മാത്രം 3668 പത്രികകൾ സമര്‍പ്പിച്ചു. ജില്ലാപഞ്ചായത്തിലേക്ക് അകെ 136 എണ്ണവും ബ്ലോക്ക് പഞ്ചായത്തിലേക്ക് 783, മുനിസിപ്പാലിറ്റി - 596, പഞ്ചായത്ത് - 5815 എന്നിങ്ങനെയാണ് പത്രികകൾ ലഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ നാമനിർദേശ പത്രിക ലഭിച്ചിരിക്കുന്നത് വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ് .202 പത്രികയാണ് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് കോടികുളം പഞ്ചായത്തിലാണ് . 51 എണ്ണമാണ് ഇവിടെ ലഭിച്ചത്.
ഇടുക്കി ജില്ലയിൽ 7330 നാമനിർദ്ദേശ പത്രികകൾ ലഭിച്ചു - ഇടുക്കി ജില്ല
വ്യാഴാഴ്ച മാത്രം 3668 പത്രികകൾ സമര്‍പ്പിച്ചു. ജില്ലാപഞ്ചായത്തിലേക്ക് അകെ 136 എണ്ണവും ബ്ലോക്ക് പഞ്ചായത്തിലേക്ക് 783, മുനിസിപ്പാലിറ്റി - 596, പഞ്ചായത്ത് - 5815 എന്നിങ്ങനെയാണ് പത്രികകൾ ലഭിച്ചിരിക്കുന്നത്.