ഇടുക്കി: പൈനാവ് ഏകലവ്യ സർക്കാർ സ്‌ക്കൂളിലെ വിദ്യാർഥികൾക്കായി എൻ.ഐ.ടി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.ഐ.ടി കോഴിക്കോടിന്റെ ടെക്നോ മാനേജ്മെന്റ് ഫെസ്റ്റായ തത്വയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഠനം എങ്ങനെ രസകരമാക്കാം എന്ന വിഷയത്തില്‍ വോളണ്ടിയേഴ്‌സ് കുട്ടികളുമായി സംവാദം നടത്തി. ഇത് മൂന്നാം തവണയാണ് എൻ.ഐ.ടി വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
പൈനാവ് ഏകലവ്യ സര്‍ക്കാര്‍ സ്‌കൂളില്‍ എന്‍.ഐ.ടി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു - nit kozhikode
ഇത് മൂന്നാം തവണയാണ് എന്‍.ഐ.ടി വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്
പൈനാവ് ഏകലവ്യ സര്‍ക്കാര്‍ സ്‌കൂള്‍
ഇടുക്കി: പൈനാവ് ഏകലവ്യ സർക്കാർ സ്‌ക്കൂളിലെ വിദ്യാർഥികൾക്കായി എൻ.ഐ.ടി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.ഐ.ടി കോഴിക്കോടിന്റെ ടെക്നോ മാനേജ്മെന്റ് ഫെസ്റ്റായ തത്വയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഠനം എങ്ങനെ രസകരമാക്കാം എന്ന വിഷയത്തില്‍ വോളണ്ടിയേഴ്‌സ് കുട്ടികളുമായി സംവാദം നടത്തി. ഇത് മൂന്നാം തവണയാണ് എൻ.ഐ.ടി വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
Intro:പൈനാവ് ഏകലവ്യ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവം പകർന്ന് എൻ.ഐ.റ്റിയുടെ ദ്വിദിന ക്യംപ്. എൻ ഐ ടി കോഴിക്കോടിന്റെ ടെക്നോ മാനേജ്മെന്റ് ഫെസ്റ്റായ തത്വയുടെ ഭാഗമായാണ് ക്യംപ് സംഘടിപ്പിച്ചത്. Body:
വി.ഒ
ഡ്രോണുകൾ എങ്ങനെയാണ് പറക്കുന്നത് എന്നതിനെക്കുറിച്ച് കേൾക്കുമ്പോൾ കുഞ്ഞിക്കണ്ണുകളിലെല്ലാം അത്ഭുതമായിരുന്നു. സിലബസിൽ പഠിക്കുന്ന പരീക്ഷണങ്ങളും, പ്രദർശിപ്പിക്കലും, മോട്ടിവേഷൻ ക്ലാസുകളും ക്യാംപിൽ നടന്നു. പഠനം എങ്ങനെ രസകരമാക്കാം എന്ന വിഷയത്തിൽ കുട്ടികളുമായി വോളണ്ടിയേഴ്സിന്റെ ആശയ വിനിമയവും സംഘടിപ്പിച്ചിരുന്നു. ജില്ലാ കലക്ടർ എച്ച്. ദിനേശൻ ക്യാമ്പ് സന്ദർശിച്ചു. പുത്തനറിവുകൾക്കൊപ്പം കളിയും, ചിരിയും ചേർന്നപ്പോൾ വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായി ക്യാമ്പ് മാറി.ഇത് മൂന്നാം തവണയാണ് സാമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി എൻ.ഐ.റ്റി ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ETV BHARAT IDUKKIConclusion:

Last Updated : Dec 3, 2019, 11:49 PM IST