ETV Bharat / state

ലഹരി വിരുദ്ധ ബോധവല്‍കരണം; സൈക്കിൾ റാലി സംഘടിപ്പിച്ചു - ncc anti drug campaign cycle rally news

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്

ലഹരി വിരുദ്ധ ബോധവല്‍ക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു
author img

By

Published : Oct 20, 2019, 8:22 PM IST

ഇടുക്കി: എന്‍സിസി 33 കെ ബറ്റാലിയന്‍ വാർഷിക ദശദിന ക്യാമ്പിന്‍റെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർസെക്കന്‍ററി സ്‌കൂളിലാണ് ലഹരി വിരുദ്ധ ബോധവല്‍കരണം നടത്തിയത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ബോധവൽകരണ റാലി സംഘടിപ്പിച്ചത്. ബാന്‍റ് മേളത്തിന്‍റെ അകമ്പടിയോടെയായിരുന്നു റാലി.

ലഹരി വിരുദ്ധ ബോധവല്‍കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു

കുളപ്പാറച്ചാൽ എൻഎസ്‌എസ് കോളജ് അങ്കണത്തിൽ നിന്നും രാജകുമാരി ടൗണിലേക്ക് നടത്തിയ സൈക്കിൾ റാലി ബ്രിഗേഡിയർ വി.വി.സുനിൽ കുമാർ ഫ്ലാഗ്‌ ഓഫ് ചെയ്‌തു. എക്‌സൈസ് വകുപ്പിന്‍റെ സഹകരണത്തോടെ നടത്തിയ റാലിയിൽ ഇടുക്കി ജില്ലാ എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ മുഹമ്മദ് ന്യൂമാൻ ലഹരി വിരുദ്ധ ബോധവല്‍കരണ സന്ദേശം നൽകി. രാജകുമാരി ടൗണിൽ ഫ്ലാഷ് മോബ്, തെരുവ് നാടകം എന്നിവയും സംഘടിപ്പിച്ചിരുന്നു. കമാൻഡിങ് ഓഫീസർ കേണൽ സജീന്ദ്രൻ, രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.

Intro:സേനാപതി മാർ ബേസിൽ വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ നടന്നുവരുന്ന എന്‍ സി സി 33 കെ ബറ്റാലിയന്‍ വാർഷിക ദശദിന ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു മദ്യത്തിനും മയക്കു മരുന്നിനുമെതിരെയുള്ള സന്ദേശങ്ങൾ ജനങ്ങളിലെക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചത്.
Body:അറുനൂറോളം കേഡറ്റുകൾ പങ്കെടുക്കുന്ന എന്‍ സി സി 33 കെ ബറ്റാലിയന്റെ വാർഷിക ദശദിന ക്യാമ്പ് സേനാപതി മാർ ബേസിൽ വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു വരികയാണ് ക്യമ്പിന്റെ ഭാഗമായി, സെമിനാറുകൾ,ശുചികരണ പ്രവർത്തങ്ങൾ,റാലികൾ,ഫലവൃക്ഷതൈകൾ നടിൽ തുടങ്ങിയ വിവിധ പ്രവർത്തങ്ങളാണ് നടന്നു വരുന്നത് വരുന്നത്.പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചത് കുളപ്പാറച്ചാൽ എൻ.എസ്.എസ്.കോളേജ് അങ്കണത്തിൽ നിന്നും രാജകുമാരി ടൗണിലേക്ക് നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി ബ്രിഗേഡിയർ വി.വി സുനിൽ കുമാർ ഫ്ലാഗോഫ് ചെയ്‌തു.എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ റാലിയിൽ ഇടുക്കി ജില്ലാ എക്‌സൈസ് അസി.കമ്മീഷണർ മുഹമ്മദ് ന്യൂമാൻ ലഹരി വിരുദ്ധബോധവാർക്കരണ സന്ദേശം നൽകി.ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ലഹരിക്ക്‌ എതിരെയുള്ള വിവിധ പ്ലാക്കർഡുകൾ ഏന്തി കേഡറ്റുകൾ റാലി നടത്തുകയും രാജകുമാരി ടൗണിൽ ഫ്ലാഷ് മൊബ്,തെരുവ് നാടകം എന്നിവയും സംഘടിപ്പിച്ചുConclusion:കമാൻഡിങ് ഓഫിസർ കേണൽ സജീന്ദ്രൻ,രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു, സേനാപതി സ്കൂൾ മാനേജർ ഫാ.സിബി വാലയിൽ,പി.റ്റി എൽദോ,എൻ.എസ്.എസ്.കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രവിൺ തുടങ്ങിയവർ പങ്കെടുത്തു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.