ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മള്‍ട്ടിപോസ്റ്റ് വോട്ടിങ് യന്ത്രങ്ങളുടെയും നഗരസഭകളിലുപയോഗിക്കുന്ന സിംഗിള്‍പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളുടെയും പരിശോധന പൂര്‍ത്തീകരിച്ചു. മള്‍ട്ടി പോസ്റ്റ് വോട്ടിങിന് 2050 കണ്ട്രോള്‍ യൂണിറ്റുകളും 6150 ബാലറ്റ് യൂണിറ്റുകളുമാണ് തയാറാക്കിയിരിക്കുന്നത്. നഗരസഭകളിലേക്കായുള്ള സിംഗിള്‍ പോസ്റ്റ് വോട്ടിംഗിന് 200 കണ്ട്രോള്‍ യൂണിറ്റുകളുടെയും 200 ബാലറ്റ് യൂണിറ്റുകളുടെയും പരിശോധന പൂര്‍ത്തികരിച്ച് ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ സൂക്ഷിച്ചിട്ടുമുണ്ട്.
വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായി - multi post voting machine
മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിസംബർ എട്ടിനാണ് ഇടുക്കിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.