ETV Bharat / state

ഹർത്താല്‍ രഹിത വർഷം;ഹര്‍ത്താലിന് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി - october 28th strike updates

ഈ മാസം 28 നാണ് കോണ്‍ഗ്രസ് ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിരിക്കുന്നത്

ജില്ലാ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
author img

By

Published : Oct 25, 2019, 2:27 AM IST

Updated : Oct 25, 2019, 7:27 AM IST

ഇടുക്കി: കോണ്‍ഗ്രസ് ആഹ്വാനം ചെയ്‌ത ഈ മാസം 28 ലെ ജില്ലാ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഈ വർഷം ഹര്‍ത്താല്‍ രഹിതമായി ആചരിക്കുമെന്നും ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതിന് പൊലീസിന്‍റെ സംരക്ഷണം ആവശ്യപ്പെട്ടതായും വ്യാപാര വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ എന്‍ ദിവാകരന്‍ അറിയിച്ചു.

ജില്ലാ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഇപ്പോഴത്തെ പ്രഖ്യാപനം ജില്ലയിലെ പൊലീസിന് കനത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വ്യാപാരികള്‍ കട തുറക്കാനും പ്രതിഷേധക്കാര്‍ കടയടപ്പിക്കാനും ശ്രമിച്ചാല്‍ അത് വലിയ സംഘര്‍ഷത്തിന് വഴിയൊരുക്കും. ഹര്‍ത്താലുമായി മുമ്പോട്ട് പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. സമാന വിഷയത്തില്‍ ബുധനാഴ്ച്ച വ്യാപാരികള്‍ ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങൾ അടച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Intro:ഈ മാസം 28ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ജില്ലാ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ഇടുക്കി ജില്ലാ കമ്മിറ്റി.Body:2019 ഹര്‍ത്താല്‍ രഹിത വര്‍ഷമായി ആചരിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമെന്നും ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതിന് പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടതായും കെ എന്‍ ദിവാകരന്‍ അറിയിച്ചു.

ബൈറ്റ്

കെ എൻ ദിവാകരൻ

ജില്ലാ പ്രസിഡന്റ്
വ്യാപാരി വ്യവസായി ഏകോപന സമതിConclusion:വ്യാപാരി വ്യവസായി ഏകോപന സമതിയുടെ ഇപ്പോഴത്തെ പ്രഖ്യാപനം ജില്ലയിലെ പോലീസിന് കനത്തവെല്ലുവിളി ഉയര്‍ത്തുന്നതാണ്.വ്യാപാരികള്‍ കട തുറക്കാനും പ്രതിഷേധക്കാര്‍ കടയടപ്പിക്കാനും ശ്രമിച്ചാല്‍ അത് വലിയ സംഘര്‍ഷത്തിന് വഴിയൊരുക്കും.ഹര്‍ത്താലുമായി മുമ്പോട്ട് പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.സമാന വിഷയത്തില്‍ ബുധനാഴ്ച്ച വ്യാപാരികള്‍ ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളടച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 25, 2019, 7:27 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.