ETV Bharat / state

സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി ലോഹാർട്ട് എസ്റ്റേറ്റ്; മൂന്നാറിലെ മനോഹര ഡെസ്റ്റിനേഷന്‍ - view point in idukki

വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് മൂന്നാറിലെ ലോഹാർട്ട് എസ്റ്റേറ്റും ഗ്യാപ്പ് റോഡും. ഗ്യാപ്പ് റോഡ് വ്യൂ പോയിന്‍റാണ് മേഖലയിലെ പ്രധാന ആകര്‍ഷണം. എസ്‌റ്റേറ്റില്‍ സഞ്ചാരികളെത്തുന്നത് കൊച്ചി -ധനുഷ് കോടി ദേശീയപാത നവീകരിച്ചതോടെ.

Lohart Estate and gap road in Munnar  ലോഹാർട്ട് എസ്റ്റേറ്റ്  മൂന്നാറിലെ മനോഹരമായ ഡെസ്റ്റിനേഷന്‍  ഗ്യാപ്പ് റോഡ്  കൊച്ചി ധനുഷ് കോടി ദേശീയപാത  മൂന്നാർ ദേവികുളം  kerala news updates  latest news in idukki  Lohart Estate  gap road in Munnar  gap road view point  gap road view point in munnar  view point in idukki  tourist destination in idukki
സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി ലോഹാർട്ട് എസ്റ്റേറ്റ്
author img

By

Published : Jan 16, 2023, 7:04 PM IST

സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി ലോഹാർട്ട് എസ്റ്റേറ്റ്

ഇടുക്കി: വിനോദ സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയാണ് മൂന്നാറിലെ ലോഹാർട്ട് എസ്റ്റേറ്റും ഗ്യാപ്പ് റോഡും. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കൊച്ചി -ധനുഷ് കോടി ദേശീയപാത നവീകരിച്ചതോടെയാണ് ഇവിടം സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായത്. മകര മാസത്തിലെ മഞ്ഞും കുളിരും ആവോളം ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് എസ്‌റ്റേറ്റിലെത്തുന്നത്.

ഗ്യാപ്പ് റോഡ്, ലാക്കാട് വ്യൂ പോയിന്‍റാണ് സഞ്ചാരികളെ പ്രധാനമായും ആകര്‍ഷിക്കുന്നത്. മൂന്നാറിന്‍റെ വിവിധയിടങ്ങളിലെ വിദൂര ദൃശ്യങ്ങള്‍ വ്യൂ പോയിന്‍റിലെത്തിയാല്‍ കാണാനാകും. മൂന്നാർ -ദേവികുളം പാതയിലെ കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലൂടെ 7 കിലോമീറ്ററോളം സഞ്ചരിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാനും സഞ്ചാരികള്‍ക്കാകും.

മധ്യ വേനല്‍ അവധി കഴിയുന്നത് വരെ മേഖലയില്‍ തുടര്‍ച്ചയായി സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. എസ്‌റ്റേറ്റ് സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായത് കൊണ്ട് തന്നെ ചെറുകിട വ്യാപാര മേഖലയും ഉണർവിന്‍റെ പാതയിലാണിപ്പോള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.