ETV Bharat / state

മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ വീണ്ടും ഉരുൾപൊട്ടൽ: ആളപായമില്ല

author img

By

Published : Aug 7, 2022, 10:06 AM IST

Updated : Aug 7, 2022, 3:43 PM IST

ഇന്നലെ ഉരുൾപൊട്ടലുണ്ടായ മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ ഇന്ന് (07.08.2022) പുലർച്ചെയും ഉരുൾപൊട്ടി.

landslide in Munnar puthukkadi division
മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ വീണ്ടും ഉരുൾപൊട്ടൽ; ആളപായമില്ല

ഇടുക്കി: മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ വീണ്ടും ഉരുൾപൊട്ടൽ. ഇന്ന് (07.08.2022) പുലർച്ചെ 3 മണിയോടെയാണ് സംഭവം. ഇന്നലെ (06.08.2022) ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു തന്നെയാണ് വീണ്ടും ഉരുൾപൊട്ടിയത്.

ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും ഒരു വീട് ഭാഗികമായും തകർന്നു. ആളുകളെ നേരത്തെ മാറ്റി പാർപ്പിച്ചിരുന്നതിനാൽ ആളപായമില്ല.

Also read: മൂന്നാർ കുണ്ടളയിൽ ഉരുൾപൊട്ടി; കടമുറിയും ക്ഷേത്രവും മണ്ണിനടിയിൽ

Last Updated : Aug 7, 2022, 3:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.