ETV Bharat / state

മൂന്നാറില്‍ ഉരുള്‍പൊട്ടല്‍: നിരവധി കുടുംബങ്ങളെ മാറ്റി, ക്ഷേത്രവും കടമുറികളും മണ്ണിനടിയില്‍ - Vattavada

മൂന്നാര്‍ പുതുക്കടിക്കു സമീപം രാത്രി 12ന് ശേഷമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആളപായമില്ലെങ്കിലും പ്രദേശത്തെ കടകള്‍ക്കും ക്ഷേത്രത്തിനും കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്തെ ജനങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നു

Landslide in Munnar  heavy rain fall in Idukki  Idukki rain update  kerala rains  മൂന്നാറില്‍ മണ്ണിടിച്ചില്‍  വട്ടവട  മൂന്നാര്‍  Munnar  Vattavada  ഉരുള്‍പൊട്ടല്‍
മൂന്നാറില്‍ ഉരുള്‍പൊട്ടല്‍: നിരവധി കുടുംബങ്ങളെ മാറ്റി, ക്ഷേത്രവും കടമുറികളും മണ്ണിനടിയില്‍
author img

By

Published : Aug 6, 2022, 6:45 AM IST

Updated : Aug 6, 2022, 7:21 AM IST

ഇടുക്കി: മൂന്നാർ കുണ്ടള പുതുക്കടിക്കു സമീപം ഉരള്‍പൊട്ടല്‍. സംഭവത്തില്‍ ആളപായമില്ലെങ്കിലും കടകൾക്കും ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

മൂന്നാറില്‍ ഉരുള്‍പൊട്ടി

അന്തർസംസ്ഥാന പാത ഉൾപ്പെടെ തകർന്നതോടെ വട്ടവട ഒറ്റപ്പെട്ടു. പ്രദേശത്ത് നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി അഗ്‌നിരക്ഷ സേനയും പൊലീസും ദേവികുളം തഹൽസിദാറും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Last Updated : Aug 6, 2022, 7:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.