ETV Bharat / state

ഇടുക്കി പുല്ലുപാറയിൽ ഉരുൾപൊട്ടൽ - ഉരുൾപൊട്ടൽ

കൊട്ടാരക്കര - ദിണ്ടുക്കൽ ദേശീയപാതയിൽ പീരുമേട് പുല്ലുപാറക്ക് സമീപമാണ് ഇരുൾപൊട്ടൽ ഉണ്ടായത്.

landslide in idukki pullupara  landslide in idukki  landslide in pullupara  pullupara  pullupara landslide  ഇടുക്കി പുല്ലുപാറയിൽ ഉരുൾപൊട്ടൽ  പുല്ലുപാറയിൽ ഉരുൾപൊട്ടൽ  ഇടുക്കിയിൽ ഉരുൾപൊട്ടൽ  പുല്ലുപാറ  പുല്ലുപാറ ഉരുൾപൊട്ടൽ  ഉരുൾപൊട്ടൽ  landslide
ഇടുക്കി പുല്ലുപാറയിൽ ഉരുൾപൊട്ടൽ
author img

By

Published : Oct 16, 2021, 12:56 PM IST

ഇടുക്കി : തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പുല്ലുപാറയിൽ ഉരുൾപൊട്ടൽ. കൊട്ടാരക്കര - ദിണ്ടുക്കൽ ദേശീയപാതയിൽ പീരുമേട് പുല്ലുപാറക്ക് സമീപമാണ് ഇരുൾപൊട്ടൽ ഉണ്ടായത്.

ALSO READ: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദേശീയപാതയിലേക്ക് മണ്ണും കല്ലും ഒഴുകിയെത്തിയതോടെ ഗതാഗതം തടസപ്പെട്ടു. പീരുമേട് ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ സമീപത്തെ വ്യാപാര സ്ഥാപനത്തിന് നാശനഷ്‌ടം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.