ETV Bharat / state

ഇടുക്കി വെള്ളത്തൂവലില്‍ ഉരുള്‍പൊട്ടല്‍; രണ്ട് വീടുകള്‍ക്ക് നാശനഷ്‌ടം - മഴ ദുരന്തം

വെള്ളത്തൂവല്‍ ശല്യാംപാറ പണ്ടാരപ്പടിയില്‍ അര്‍ദ്ധരാത്രിയോടെ ഉരുള്‍പൊട്ടി. രണ്ട് വീടുകള്‍ക്ക് നാശനഷ്‌ടം സംഭവിച്ചു.

natural calamity  kerala news  kerala latest news  latest malayalam news today  latest malayalam news  kerala malayalam news live  kerala varthakal today  idukki news today  latest idukki news  landslide in idukki  rain news in idukki  idukki landslide today  two house damage in idukki  ഇടുക്കി വെള്ളത്തൂവലില്‍ ഉരുള്‍പൊട്ടല്‍  രണ്ട് വീടുകള്‍ക്ക് നാശനഷ്‌ടം  ഇടുക്കി ഉരുള്‍പൊട്ടല്‍  ഇടുക്കി മഴ  മഴ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  എറ്റവും പുതിയ വാര്‍ത്തകള്‍  മലയാളം വാര്‍ത്തകള്‍ ലൈവ്  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പുതിയ വാര്‍ത്തകള്‍  ഏറ്റവും പുതിയ മഴ വാര്‍ത്തകള്‍  മഴ ദുരന്തം  ഇടുക്കി മഴ വാര്‍ത്ത
ഇടുക്കി വെള്ളത്തൂവലില്‍ ഉരുള്‍പൊട്ടല്‍; രണ്ട് വീടുകള്‍ക്ക് നാശനഷ്‌ടം
author img

By

Published : Aug 9, 2022, 3:31 PM IST

ഇടുക്കി: വെള്ളത്തൂവല്‍ ശല്യാംപാറ പണ്ടാരപ്പടിയില്‍ ഉരുള്‍പൊട്ടി. അര്‍ദ്ധരാത്രിയോടെയായിരുന്നു ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ക്ക് നാശനഷ്‌ടം സംഭവിച്ചു.

ഇടുക്കി വെള്ളത്തൂവലില്‍ ഉരുള്‍പൊട്ടല്‍; രണ്ട് വീടുകള്‍ക്ക് നാശനഷ്‌ടം

വള്ളിമടത്തില്‍ പങ്കജാക്ഷി ബോസ്, വല്ലനാട്ട് രവി എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഉരുള്‍പൊട്ടല്‍ സമയത്ത് വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നു. മണ്ണും ചെളിയും ഒഴുകിയെത്തുന്ന ശബ്‌ദം കേട്ട് കുടുംബങ്ങള്‍ വീടുകളില്‍ നിന്നും മാറി അയല്‍വീടുകളില്‍ അഭയം പ്രാപിച്ചു.

രാത്രി പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ മണ്ണിനിടയില്‍പ്പെട്ടു. കല്ലും മണ്ണും വന്നടിഞ്ഞതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി വെള്ളത്തൂവല്‍ റോഡില്‍ ഗതാഗതം നിലച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണ് നീക്കി ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു.

ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് മറ്റ് വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ട്. വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ക്യാമ്പ് തുറക്കുന്നതിനായി വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.