ഇടുക്കി: തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയിൽ വീടിനുള്ളിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാഗിനുള്ളിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം. അവിവാഹിതയായ കോളജ് വിദ്യാര്‍ത്ഥിനിയാണ് കുട്ടിയുടെ അമ്മ. കുട്ടി ചാപിള്ളയായിരുന്നു എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. യുവതിയെ വിദഗ്‌ദ ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുരിക്കാശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നവജാത ശിശുവിന്‍റെ മൃതദേഹം ബാഗിനുള്ളില്‍ - ഇടുക്കി ലേറ്റസ്റ്റ് ന്യൂസ്
ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. അന്വേഷണം ആരംഭിച്ചു
ഇടുക്കി: തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയിൽ വീടിനുള്ളിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാഗിനുള്ളിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം. അവിവാഹിതയായ കോളജ് വിദ്യാര്‍ത്ഥിനിയാണ് കുട്ടിയുടെ അമ്മ. കുട്ടി ചാപിള്ളയായിരുന്നു എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. യുവതിയെ വിദഗ്‌ദ ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുരിക്കാശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടുക്കി തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയിൽ വീടിനുള്ളിൽ നവജത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി.
അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ബാഗിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു കുട്ടി ചാപിള്ളയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. മുരിക്കാശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു.
യുവതിയെ വിദഗ്ധ ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Conclusion: