ഇടുക്കി: ജില്ലയിൽ 249 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 200 കടക്കുന്നത്. 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ, ഉറവിടം വ്യക്തമല്ലാതെ 31 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 45 പേർക്കും ജില്ലയിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കിയിൽ 249 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19 കണക്ക്
ആദ്യമായാണ് ജില്ലയിൽ ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 കടക്കുന്നത്.
ഇടുക്കിയിൽ 249 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു