ഇടുക്കി: സ്വീഡനിൽ നിന്നും ഇടുക്കിയിൽ എത്തിയ ഡോക്‌ടറുടെ ഒമിക്രോൺ പരിശോധന ഫലം ഇന്നെത്തും. തമിഴ്‌നാട് സ്വദേശിയായ യുവാവ് ക്വാറന്‍റൈന്‍ നിയമം ലംഘിച്ച് കാറില്‍ സഞ്ചരിക്കുമ്പോൾ ആരോഗ്യവകുപ്പ് പിടികൂടുകയായിരുന്നു.
ALSO READ: കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും: മന്ത്രി വി.ശിവൻ കുട്ടി
കഴിഞ്ഞ ദിവസം രാജാക്കാട് നിന്നും പിടികൂടിയ ഡോക്‌ടറെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇയാള്‍ മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.