ETV Bharat / state

Idukki Dam Opens: ഇടുക്കി ഡാം തുറന്നു; ശക്തമായ മഴയ്ക്ക് ശമനമില്ല - ശക്തമായ മഴ

Idukki Dam Opens Again: ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത് (The Third Time In One Year). ചെറുതോണി ഡാമിന്‍റെ (Cheruthoni Dam) മൂന്നാം നമ്പർ ഷട്ടർ 40 സെന്‍റീമീറ്റർ ഉയർത്തി 40 ക്യുമെക്‌സ് നിരക്കിലാണ് വെള്ളം പുറത്തേക്ക് വിടുന്നത്.

Idukki dam opened  cheruthoni dam shutter raised  idukki dam  idukki dam opened agin  idukki dam news  heavy rain idukki dam  kerala idukki dam news  kerala dam news  kerala weather news  idukki news  idukki dam news  ഇടുക്കി ഡാം വാർത്ത  ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു  ഇടുക്കി അണക്കെട്ട് തുറന്നു വാർത്ത  ഇടുക്കി ഡാമിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ  ഇടുക്കി ഡാം  ഇടുക്കിയിൽ ശക്തമായ മഴ  ഇടുക്കി മഴ വാർത്ത  വൃഷ്‌ടി പ്രദേശത്ത് മഴ വാർത്ത  ചെറുതോണി ഡാമിന്‍റെ ഷട്ടർ ഉയർത്തി  ചെറുതോണി ഡാം  ചെറുതോണി ഡാം ഷട്ടർ ഉയർത്തി  ചെറുതോണി ഡാമിന്‍റെ ഷട്ടർ 40 സെന്‍റീമീറ്റർ ഉയർത്തി  ചെറുതോണി ഡാമിന്‍റെ മൂന്നാം നമ്പർ ഷട്ടർ ഉയർത്തി  ചെറുതോണി ഡാമിന്‍റെ മൂന്നാം നമ്പർ ഷട്ടർ വാർത്ത
വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ; ഇടുക്കി ഡാം വീണ്ടും തുറന്നു
author img

By

Published : Nov 18, 2021, 11:29 AM IST

ഇടുക്കി: ഇടുക്കി ഡാം തുറന്നു (Idukki Dam Opens). ചെറുതോണി ഡാമിന്‍റെ (Cheruthoni Dam) മൂന്നാം നമ്പർ ഷട്ടറാണ് തുറന്നത്. ഷട്ടർ 40 സെന്‍റിമീറ്റർ ഉയർത്തി 40 ക്യുമെക്‌സ് നിരക്കിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നത്. ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത് (The Third Time In One Year).

ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് - അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.

READ MORE: Mullaperiyar Dam: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ജാഗ്രത പാലിക്കണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.