ഇടുക്കി: ജില്ലയിൽ 114 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 76 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റ് സംസ്ഥാനത്ത് നിന്നെത്തിയ 38 പേരും രോഗബാധിതരിൽ ഉൾപ്പെടുന്നു.
ഇടുക്കിയിൽ 114 പേർക്ക് കൂടി കൊവിഡ് - ഇടുക്കി കൊവിഡ്
76 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
ഇടുക്കിയിൽ 114 പേർക്ക് കൂടി കൊവിഡ്