ഇടുക്കി: ജില്ലയിൽ 136 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു. 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയ 19 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 93 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
ഇടുക്കിയിൽ 136 പേർക്ക് കൊവിഡ് - ഇടിക്കിയിൽ സമ്പർക്കത്തിലൂടെ രോഗബാധ
25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇടുക്കിയിൽ 136 പേർക്ക് കൊവിഡ്