ETV Bharat / state

മാസ്‌ക്‌ വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍

സാരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ മറയൂർ സിഎച്ച്സിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി.

The CI and the police officer who questioned for not wearing a mask during the inspection were beaten  not wearing a mask  beaten  മാസ്ക് വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം  പ്രതി പിടിയില്‍
മാസ്ക് വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍
author img

By

Published : Jun 1, 2021, 4:16 PM IST

ഇടുക്കി: പരിശോധനയ്ക്കിടെ മാസ്‌ക്‌ വയ്ക്കാത്തത് ചോദ്യം ചെയ്ത സിഐക്കും പൊലീസ് ഉദ്യോഗസ്ഥനും മർദ്ദനം. കോവിൽക്കടവ് ഭാഗത്ത് പരിശോധനക്കിടെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പ്രതിയായ കോവിൽകടവ് സ്വദേശി സുലൈമാനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മാസ്‌ക്‌ വയ്ക്കാത്തതിനെ തുടർന്ന് സുലൈമാനെ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അടുത്തെത്തി കാര്യം തിരിക്കിയ സിഐ രതീഷിനെ സുലൈമാൻ സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് ആദ്യം തലക്കടിച്ചു. അത് തടയാനെത്തിയ സിപിഒ അജീഷ് പോളിനെയും കല്ലുകൊണ്ട് തലയിൽ മർദ്ദിച്ചു. പ്രതിയെ മറ്റുള്ള പൊലീസുകാർ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് നിയമനടപടിക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

മാസ്ക് വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍

Read also.............ഭിന്നശേഷിക്കാരനായ വൃദ്ധനെ പൊലീസ് മർദിച്ചതായി പരാതി

സാരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ മറയൂർ സിഎച്ച്സിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി.

ഇടുക്കി: പരിശോധനയ്ക്കിടെ മാസ്‌ക്‌ വയ്ക്കാത്തത് ചോദ്യം ചെയ്ത സിഐക്കും പൊലീസ് ഉദ്യോഗസ്ഥനും മർദ്ദനം. കോവിൽക്കടവ് ഭാഗത്ത് പരിശോധനക്കിടെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പ്രതിയായ കോവിൽകടവ് സ്വദേശി സുലൈമാനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മാസ്‌ക്‌ വയ്ക്കാത്തതിനെ തുടർന്ന് സുലൈമാനെ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അടുത്തെത്തി കാര്യം തിരിക്കിയ സിഐ രതീഷിനെ സുലൈമാൻ സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് ആദ്യം തലക്കടിച്ചു. അത് തടയാനെത്തിയ സിപിഒ അജീഷ് പോളിനെയും കല്ലുകൊണ്ട് തലയിൽ മർദ്ദിച്ചു. പ്രതിയെ മറ്റുള്ള പൊലീസുകാർ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് നിയമനടപടിക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

മാസ്ക് വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍

Read also.............ഭിന്നശേഷിക്കാരനായ വൃദ്ധനെ പൊലീസ് മർദിച്ചതായി പരാതി

സാരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ മറയൂർ സിഎച്ച്സിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.