ഇടുക്കി: കരുണാപുരത്ത് ബി.ടെക് വിദ്യാർഥിനി കുളത്തിൽ ചാടി മരിച്ചു. കരുണാപുരം, മുങ്കിപള്ളം കടുവപ്പറമ്പിൽ നീന (25) ആണ് മരിച്ചത്. അമ്മ ശകാരിച്ചതിനു പിന്നാലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ നീനയെ അന്വേഷിച്ച് അമ്മ എത്തിയപ്പോൾ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ പള്ളിയിൽ പോയ അമ്മ തിരിച്ചെത്തിയപ്പോൾ പ്രഭാത ഭക്ഷണം തയ്യാറാക്കാത്തതിന് ആയിരുന്നു അമ്മ ശകാരിച്ചത്. യുവതിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബി.ടെക് വിദ്യാർഥിനി കുളത്തിൽ ചാടി മരിച്ചു - ആത്മഹത്യ
കരുണാപുരം, മുങ്കിപള്ളം കടുവപ്പറമ്പിൽ നീന (25) ആണ് മരിച്ചത്
കരുണാപുരത്ത് ബി.ടെക് വിദ്യാർഥിനി കുളത്തിൽ ചാടി മരിച്ചു