ETV Bharat / state

വീട്ടില്‍ വിരുന്നെത്തിയ അപ്രതീക്ഷിത അതിഥി കൗതുകമായി

അമ്പലക്കവല ഏലന്താനത്ത് തോമസിന്‍റെ വീട്ടിലാണ് അപ്രതീക്ഷിതമായി വെള്ളി മൂങ്ങ എത്തിയത്.

barn owl  barn owl news  barn owl idukki news  barn owl idukki  idukki owl news  idukki owl  idukki barn owl  idukki barn owl news  വെള്ളി മൂങ്ങ വാര്‍ത്ത  വെള്ളി മൂങ്ങ  ഇടുക്കി വെള്ളി മൂങ്ങ വാര്‍ത്ത  ഇടുക്കി വെള്ളി മൂങ്ങ  വെള്ളി മൂങ്ങ ഇടുക്കി വാര്‍ത്ത  വെള്ളി മൂങ്ങ ഇടുക്കി  വെള്ളി മൂങ്ങ അമ്പലക്കവല  വെള്ളി മൂങ്ങ അമ്പലക്കവല വാര്‍ത്ത  അമ്പലക്കവല വെള്ളി മൂങ്ങ വാര്‍ത്ത  അമ്പലക്കവല വെള്ളി മൂങ്ങ  ഏലന്താനത്ത് തോമസ് വെള്ളിമൂങ്ങ വാര്‍ത്ത  ഏലന്താനത്ത് തോമസ് വെള്ളി മൂങ്ങ വാര്‍ത്ത  ഏലന്താനത്ത് തോമസ് വെള്ളി മൂങ്ങ  വെള്ളി മൂങ്ങ അപ്രതീക്ഷിത അതിഥി വാര്‍ത്ത  വെള്ളി മൂങ്ങ അപ്രതീക്ഷിത അതിഥി  വെള്ളി മൂങ്ങ അതിഥി  വെള്ളി മൂങ്ങ അതിഥി വാര്‍ത്ത
കൗതുകമായി വീട്ടില്‍ വിരുന്നെത്തിയ അപ്രതീക്ഷിത അതിഥി
author img

By

Published : Oct 20, 2021, 9:09 AM IST

ഇടുക്കി: രാജാക്കാട് കള്ളിമാലിയില്‍ വഴിതെറ്റി വന്ന അതിഥി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി. അമ്പലക്കവല ഏലന്താനത്ത് തോമസിന്‍റെ വീട്ടിലാണ് അപ്രതീക്ഷിതമായി വെള്ളി മൂങ്ങ എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് തോമസിന്‍റെ വീട്ടില്‍ വെള്ളിമൂങ്ങയെ കണ്ടെത്തിയത്.

കൗതുകമായി വീട്ടില്‍ വിരുന്നെത്തിയ അപ്രതീക്ഷിത അതിഥി

പുലർച്ചെ അടുക്കളയിൽ നിന്നും ശബ്‍ദം കേട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ വെള്ളിമൂങ്ങയെ കണ്ടത്. വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് പൊന്മുടി സെക്ഷനിലെ ഉദ്യോഗസ്ഥർ എത്തി മൂങ്ങയെ പിടികൂടി. പകൽ സമയങ്ങളിൽ ഇവയ്ക്ക് കാഴ്‌ചക്കുറവ് ഉള്ളതിനാൽ വൈകീട്ട് വനത്തിൽ തുറന്ന് വിടും.

Also read: മഴക്കെടുതിയില്‍ ദുരിതം നിറഞ്ഞ് ഇടുക്കി, ദൃശ്യങ്ങളും ചിത്രങ്ങളും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.