ഇടുക്കി: ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സിന്‍റെ അവസ്ഥ തികച്ചും പരിതാപകരമാണ്. ടയറുകള്‍ തേഞ്ഞു തീര്‍ന്നു, രോഗികളെ കൊണ്ടു പോകുന്ന ക്യാബിന്‍ തുരുമ്പെടുത്ത് നശിച്ചു. വാഹനത്തിന് അറ്റകുറ്റപണികള്‍ നടത്തേണ്ട സമയമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയുമില്ല. കൊവിഡ് രോഗികളെ അടക്കം നിരവധി ആളുകളെ കൊണ്ടു പോകുന്ന ആംബുലന്‍സിന്റെ അറ്റകുറ്റപണികള്‍ ഉടൻ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. തോട്ടം മേഖലയിൽ ഉള്‍പ്പടെ നിരവധി ആളുകള്‍ ആശ്രയിക്കുന്ന ആശുപത്രിയുടെ ആംബുലന്‍സ് അടിയന്തരമായി അറ്റകുറ്റപണി നടത്തുകയോ, പുതിയ ആംബുലന്‍സ് ആശുപത്രിക്ക് അനുവദിക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ശാപമോക്ഷം തേടി ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് - ഇടുക്കി വാർത്തകൾ
ടയറുകള്‍ തേഞ്ഞു തീര്‍ന്നു, രോഗികളെ കൊണ്ടു പോകുന്ന ക്യാമ്പിന്‍ തുരുമ്പെടുത്ത് നശിച്ചു. വാഹനത്തിന് അറ്റകുറ്റപണികള്‍ നടത്തേണ്ട സമയമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയുമില്ല.
![ശാപമോക്ഷം തേടി ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് _ambulance_issue ടയറുകള്‍ ഉപ്പുതറ സര്‍ക്കാര്‍ ഇടുക്കി ഇടുക്കി വാർത്തകൾ idukki](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9552627-thumbnail-3x2-ambilance.jpg?imwidth=3840)