ETV Bharat / state

മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി - മുല്ലപ്പള്ളി രാമചന്ദ്രൻ

നാളത്തെ ജനമഹായാത്രയുടെ മുന്നോടിയായാണ് കൂടിക്കാഴ്ചയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.

ഫയൽ ചിത്രം
author img

By

Published : Feb 2, 2019, 1:08 PM IST

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രയുടെ മുന്നോടിയായാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. പാണക്കാട് വസതിയിൽ ചേർന്ന യോഗത്തിൽ ലീഗ് നേതാക്കളും പങ്കെടുത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യുഡിഎഫിന് അനുകൂലമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

കൂടിക്കാഴ്ചയിൽ യാതൊരു രാഷ്ട്രീയമില്ലെന്നും നാളെ നടക്കുന്ന യാത്രയുമായി ബന്ധപ്പെട്ടാണ് പാണക്കാട് തങ്ങളുമായി യോഗം ചേർന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.

മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി
അതേസമയം മൂന്നാം സീറ്റ് സംബന്ധിച്ച് ചർച്ചകൾ ഇപ്പോൾ നടത്തുന്നില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മൂന്നാം സീറ്റ് സംബന്ധിച്ച് ഉറച്ചുനിൽക്കാൻ തന്നെയാണ് മുസ്ലിംലീഗിന്‍റെ തീരുമാനം ഇത് വരുംദിവസങ്ങളിലും ചർച്ചയാകും.
undefined

Intro:കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. നാളെ നടക്കുന്ന യാത്രയുടെ മുന്നോടിയായിട്ടാണ് പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമാണുള്ളതെന്ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങൾ പറഞ്ഞു

Body:കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജന മഹാ യാത്രയുടെ മുന്നോടിയായിട്ടാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കെപിസിസി പ്രസിഡണ്ട് പ്രസിഡൻറ് കൂടിക്കാഴ്ച നടത്തിയത്. പാണക്കാട് വസതിയിൽ ചേർന്ന യോഗത്തിൽ ലീഗ് നേതാക്കളും പങ്കെടുത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിന് അനുകൂലമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു byte
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
കൂടിക്കാഴ്ചയിൽ യാതൊരു രാഷ്ട്രീയമില്ലെന്നും നാളെ നടക്കുന്ന യാത്രയുമായി ബന്ധപ്പെട്ട് ആണ് പാണക്കാട് തങ്ങളുമായി യോഗം ചേർന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി
byte
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ

അതേസമയം മൂന്നാം സീറ്റ് സംബന്ധിച്ച് ചർച്ചകൾ നടത്താൻ ഇപ്പോൾ നടത്തുന്നില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു
byte

മൂന്നാം സീറ്റ് സംബന്ധിച്ച് ഉറച്ചുനിൽക്കാൻ തന്നെയാണ് മുസ്ലിംലീഗിനെ തീരുമാനം ഇത് വരുംദിവസങ്ങളിലും ചർച്ചയാകും

Conclusion:etv bharath malappuram
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.