ETV Bharat / state

ബിജെപിയിൽ നിന്ന് ഇന്ന് രാജി വെക്കും; നാല് പതിറ്റാണ്ടിന് ശേഷം സ്വതന്ത്രനായി

author img

By

Published : Oct 28, 2019, 5:45 PM IST

ഗവർണറെന്ന നിലയിൽ എല്ലാവർക്കും നീതിയുറപ്പാക്കാൻ പരിശ്രമിക്കുമെന്നും പിഎസ് ശ്രീധർൻ പിള്ള

വാളായാർ സംഭവം ഇരകൾ വീണ്ടും ക്രൂശിക്കപ്പെടുന്നതിന് ഉദാഹരണം; പി.എസ്.ശ്രീധരൻ പിള്ള

എറണാകുളം: വാളയാർ സംഭവത്തിൽ നിയമപരമായ നടപടി അനുസരിച്ച് എതിർപ്പുള്ളവർക്ക് അപ്പീൽ നൽകാമെന്ന് നിയുക്ത മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രഥമികാഗംത്വം രാജി വെക്കുമെന്ന് പറഞ്ഞ ശ്രീധരൻ പിള്ള, വാളയാർ കേസില്‍ പരാതിയുണ്ടെങ്കില്‍ അപ്പീല്‍ പോകാമെന്നും വ്യക്തമാക്കി.

ബിജെപിയിൽ നിന്ന് ഇന്ന് രാജി വെക്കും; നാല് പതിറ്റാണ്ടിന് ശേഷം സ്വതന്ത്രനായി

ഗവർണറെന്ന നിലയിൽ എല്ലാവർക്കും നീതിയുറപ്പാക്കാൻ പരിശ്രമിക്കുമെന്നും നാല് പതിറ്റാണ്ടാനു ശേഷം തികച്ചും സ്വതന്ത്രനായ വ്യക്തിയാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയിൽ ബാർ കൗൺസിൽ ഓഫീസിലെത്തി അംഗത്വം മരവിപ്പിച്ച ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Intro:Body:വാളായാർ സംഭവം ഇരകൾ വീണ്ടും ക്രൂശിക്കപ്പെടുന്നതിന് ഉദാഹരണമാണെന്ന് നിയുക്ത മിസ്റ്റോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള . പോലീസ് പറയുന്നത് അതേപടി സ്വീകരിക്കുന്ന രീതി ജുഡീഷ്യറിയിൽ ഉണ്ടാവരുത്. ഉത്തരവാദിത്വ ബോധത്തോടെയാണ് താൻ ഇത് പറയുന്നത്. ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല മനുഷ്യ ജീവിതം എന്ന് എല്ലാവരെയും ബോധ്യപെടുത്തേണ്ട കാലഘട്ടമാണിത്.പാലക്കാട് ഗോവിന്ദനാചാരി കൊല്ലപ്പെട്ട ക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ട ശേഷം, ഗോവി ന്ദനാചാരി തന്നെ തിരിച്ചുവന്ന നാടാണ് കേരളം. ഗവർണ്ണറെന്ന നിലയിൽ എല്ലാവർക്കും നീതിയുറപ്പാക്കാൻ പരിശ്രമിക്കും. നാല് പതിറ്റാണ്ടാന് ശേഷം തികച്ചും സ്വതന്ത്രനായ വ്യക്തിയാവുകയാണ്. കേരള ഗവർണ്ണറെ ഇന്ന് സന്ദർശിക്കും.ബി.ജെ.പി പ്രഥമികാഗംഗത്വം ഇന്ന് തന്നെ രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ബാർ കൗൺസിൽ ഓഫീസിലെത്തി അംഗത്വം മരവിപ്പച്ച ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.