ETV Bharat / state

വാളയാര്‍ പീഡനക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് യുവമോര്‍ച്ച നേതാവ്

ആദ്യ മരണത്തിലെ പ്രധാന സാക്ഷിയായ രണ്ടാമത്തെ പെണ്‍കുട്ടിക്ക് പൊലീസ് മതിയായ സംരക്ഷണം നല്‍കിയില്ലെന്നും സന്ദീപ് വാര്യര്‍

സന്ദീപ് വാര്യർ
author img

By

Published : Oct 29, 2019, 3:04 PM IST

Updated : Oct 29, 2019, 6:18 PM IST

എറണാകുളം: വാളയാര്‍ പീഡനക്കേസ് അന്വേഷണം അട്ടിമറിച്ചെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ. കേസില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ആദ്യ മരണത്തിലെ പ്രധാന സാക്ഷിയായ രണ്ടാമത്തെ പെണ്‍കുട്ടിക്ക് പൊലീസ് മതിയായ സംരക്ഷണം നല്‍കിയില്ലെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.

വാളയാര്‍ പീഡനക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് യുവമോര്‍ച്ച നേതാവ്

ആദ്യ പെണ്‍കുട്ടി മരിച്ച ദിവസം വീടിനു സമീപം അപരിചിതരെ കണ്ടെന്ന് രണ്ടാമത്തെ കുട്ടി മൊഴി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് മേല്‍ ഉദ്യോഗസ്ഥകര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും പിന്നീട് അത് അട്ടിമറിക്കപ്പെട്ടുവെന്നും രണ്ടാമത്തെ കുട്ടി മരിച്ചിട്ടും പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.ഒമ്പത് വയസുള്ള കുട്ടി തൂങ്ങി മരിച്ചതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രതികള്‍ക്ക് സി.പി.എം ബന്ധമുണ്ടെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്നും സന്ദീപ് വാര്യാര്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Intro:Body:പാലക്കാട്‌ വാളയാറിൽ പെൺകുട്ടികളുടെ ആൽമഹത്യ കേസിൽ കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്ന ആരോപണവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ. മൂത്ത പെൺകുട്ടി ആൽമഹത്യ ചെയ്ത ദിവസം അപരിചിതരായവരെ കണ്ടുവെന്ന് പിന്നീട് മരിച്ച ഇളയ കുട്ടി മൊഴി നൽകിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് മേൽ ഉദ്യോഗസ്ഥകർക്ക് റിപ്പോർട്ട്‌ നൽകുകയും ചെയ്തു. പിന്നീട് ഈ കുട്ടി തന്നെ മരിച്ചിട്ടും പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചതായും സന്ദീപ് വാര്യർ പറഞ്ഞു.

Byte

ആദ്യമരണത്തിലെ പ്രധാന സാക്ഷിയാണ് രണ്ടാമത്തെ കുട്ടി. എന്നിട്ടും ഈ കുട്ടിക്ക് സംരക്ഷണം നൽകുവാനോ രക്ഷിക്കുവാനോ പൊലീസ് തയാറായില്ല. ഒമ്പത് വയസുള്ള കുട്ടി തൂങ്ങി മരിച്ചുവെന്ന് വിശ്വസിക്കുക പ്രയാസമാണ്. നിലവിൽ അന്വേഷണം അട്ടിമറിച്ചുവെന്ന് ഉറപ്പാണ്. കേസിൽ പ്രതികളായവർക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും കേസിൽ കുറ്റവാളികളെ അറസ്റ് ചെയ്യുന്നത് വരെ പ്രക്ഷോഭപരിപാടികൾ നടത്തുമെന്നും സന്ദീപ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat
KochiConclusion:
Last Updated : Oct 29, 2019, 6:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.