എറണാകുളം: ഓടിക്കൊണ്ടിരുന്ന വേണാട് എക്‌സ്‌പ്രസിന്‍റെ എഞ്ചിൻ വേർപെട്ടു. ഇന്ന് രാവിലെയാണ് ഓടിക്കൊണ്ടിരിക്കുമ്പോൾ ട്രെയിനിന്‍റെ എഞ്ചിൻ വേർപെട്ടത്. എറണാകുളം നോർത്ത് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം. വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.
വേണാട് എക്‌സ്‌പ്രസിന്‍റെ എഞ്ചിൻ വേർപെട്ടു: ഒഴിവായത് വൻ അപകടം - ernakulam
എറണാകുളം നോർത്ത് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം.
![വേണാട് എക്‌സ്‌പ്രസിന്‍റെ എഞ്ചിൻ വേർപെട്ടു: ഒഴിവായത് വൻ അപകടം വേണാട് എക്‌സ്‌പ്രസിന്‍റെ എഞ്ചിൻ വേർപെട്ടു വേണാട് എക്‌സ്‌പ്രസ് എറണാകുളം നോർത്ത് സ്‌റ്റേഷൻ എറണാകുളം വേണാട് Venad Express's engine broke down Venad Express Venad ernakulam ernakulam north station](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10360624-thumbnail-3x2-train.jpg?imwidth=3840)
വേണാട് എക്‌സ്‌പ്രസിന്‍റെ എഞ്ചിൻ വേർപെട്ടു