ETV Bharat / state

രാഷ്ട്രപതി ഇന്ന് ദക്ഷിണ നാവിക കമാൻഡ് സന്ദർശിക്കും - രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയില്‍

നാവികസേനയുടെ അഭ്യാസ പ്രകടനങ്ങൾക്ക് അദ്ദേഹം‍ സാക്ഷ്യം വഹിക്കുമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

Kovind to visit Southern Naval Command  Kovind visit to Kerala  President Kovind to visit Southern Naval Command  രാഷ്ട്രപതി ഇന്ന് ദക്ഷിണ നാവിക കമാൻഡ് സന്ദർശിക്കും  രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയില്‍  രാഷ്‌ട്രപതി കേരളത്തില്‍
രാഷ്ട്രപതി ഇന്ന് ദക്ഷിണ നാവിക കമാൻഡ് സന്ദർശിക്കും
author img

By

Published : Dec 22, 2021, 8:57 AM IST

എറണാകുളം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് (22.12.21) കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് സന്ദർശിക്കും. നാവികസേനയുടെ അഭ്യാസ പ്രകടനങ്ങൾക്ക് അദ്ദേഹം‍ സാക്ഷ്യം വഹിക്കുമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

ചൊവ്വാഴ്‌ച വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂരിൽ എത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു. ഈ മാസം 24 വരെ നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്.

also read: രാഹുല്‍ ഗാന്ധി എംപി ഇന്ന് കേരളത്തില്‍

കാസർകോട് കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സന്ദര്‍ശനത്തിന്‍റെ ആദ്യ ദിവസം അദ്ദേഹം പങ്കെടുത്തിരുന്നു. ശ്രീ നാരായണ ഗുരു നമ്മെ ഓർമ്മിപ്പിച്ചതുപോലെ, വിദ്യാഭ്യാസത്തിന് വിദ്യാർഥിയുടെ ജീവിത നിലവാരവും അതുവഴി സമൂഹിക നിലവാരവും ഉയർത്താൻ കഴിയുമെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.