ETV Bharat / state

തപാൽ വോട്ടുകൾ അസാധുവാക്കിയ നടപടി; ഹൈക്കോടതി ഇന്ന് പരിഗണിക്കും - KPM Mustafa

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്‌ത് ഇടത് സ്വതന്ത്ര സ്ഥാനാഥി കെപിഎം മുസ്‌തഫ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

കെപിഎം മുസ്‌തഫ  പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്  പെരിന്തൽമണ്ണ താപാൽ വോട്ട്  ഹൈക്കോടതി  പെരിന്തൽമണ്ണ  Perinthalmanna postal votes conspiracy case  Perinthalmanna  KPM Mustafa  പെരിന്തൽമണ്ണ തപാൽ വോട്ട് വിവാദം
പെരിന്തൽമണ്ണ തപാൽ വോട്ട് വിവാദം
author img

By

Published : Feb 1, 2023, 7:05 AM IST

Updated : Feb 1, 2023, 9:32 AM IST

എറണാകുളം: 348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്‌ത് പെരിന്തൽമണ്ണയിലെ ഇടത് സ്വതന്ത്ര സ്ഥാനാഥി കെപിഎം മുസ്‌തഫ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോസ്റ്റൽ വോട്ടിൽ ഭൂരിഭാഗം വോട്ടും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും ഇത് എണ്ണാതെ മാറ്റിവച്ച ഉദ്യോഗസ്ഥ നടപടിയാണ് തന്‍റെ തോൽവിക്ക് കാരണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം.

ഹൈക്കോടതി നിർദേശപ്രകാരം വോട്ട് പെട്ടി ഹാജരാക്കാൻ ശ്രമിച്ചപ്പോൾ പെട്ടിയിൽ ഒന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാൽ അ‌ഞ്ചാം ടേബിളിൽ എണ്ണിയ 482 വോട്ടുകൾ ഈ പെട്ടിയിൽ ഉണ്ടായിരുന്നില്ല.

ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്‌ച പിറ്റിയെന്നും വിശദമായ അന്വേഷണം വേണമെന്നും പെരിന്തൽമണ്ണ സബ് കലക്‌ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. തപാൽ വോട്ടുകൾ സൂക്ഷിച്ച വോട്ട് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷനോട് കക്ഷി ചേരൽ അപേക്ഷ നൽകാൻ നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്.

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മു​സ്​​ലിം ലീ​ഗി​ലെ ന​ജീ​ബ്​ കാ​ന്ത​പു​ര​ത്തി​ന്‍റെ വി​ജ​യം ചോ​ദ്യം ചെ​യ്തുകൊണ്ടാണ് ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിയായ കെപിഎം മു​സ്‌തഫ ഹൈക്കോ​ട​തി​യി​ൽ ഹർജി നൽകിയത്. 38 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്.

പിന്നാലെ 348 സ്പെ​ഷ​ൽ ത​പാ​ൽ വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി പ​രി​ഗ​ണി​ച്ചാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ഈ ​വോ​ട്ട് ​കൂ​ടി എ​ണ്ണ​ണ​മെ​ന്നും കാ​ണി​ച്ച്​​ കെപിഎം മു​സ്‌തഫ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കുകയായിരുന്നു. ക്ര​മ ന​മ്പ​രി​ല്ലാ​ത്ത​തും ഡി​ക്ല​റേ​ഷ​ൻ ഒ​പ്പി​ല്ലാ​ത്ത​തു​മാ​യ 348 ബാ​ല​റ്റു​ക​ൾ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ത​ർ​ക്കം.

ഇതിനിടെ ത​പാ​ൽ വോ​ട്ടു​ക​ൾ സൂ​ക്ഷി​ച്ച പെ​ട്ടി​ക​ൾ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​ൻ ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പിന്നാലെ കേ​സി​ലെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ളി​ലൊ​ന്നാ​യ ത​പാ​ൽ വോ​ട്ടു​ക​ൾ സൂ​ക്ഷി​ച്ച ര​ണ്ടു പെ​ട്ടി​ക​ളി​ൽ ഒ​ന്ന് കാ​ണാ​താ​വുകയായിരുന്നു. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ട്ര​ഷ​റി​യി​ലെ സ്ട്രോ​ങ് റൂ​മി​ൽ സൂ​ക്ഷി​ച്ച പെ​ട്ടി​യാ​ണ് കാ​ണാ​താ​യ​ത്.

സം​ഭ​വ​ത്തി​ൽ വി​വാ​ദം പ​ട​രു​ന്ന​തി​നി​ടെ പെ​ട്ടി മ​ല​പ്പു​റം സി​വി​ൽ സ്​​റ്റേ​ഷ​നി​ലെ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ്​ ര​ജി​സ്​​ട്രാ​ർ ഓ​ഫി​സി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന്​ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്​ ക​ല​ക്‌ട​ർ ശ്രീ​ധ​ന്യ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Last Updated : Feb 1, 2023, 9:32 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.