ETV Bharat / state

സിറോ മലബാർ സഭയ്ക്ക് ലൗ ജിഹാദ് തന്നെ; പള്ളികളില്‍ ഇടയലേഖനം വായിച്ചു - Syro Malabar Church

ലൗ ജിഹാദിലൂടെ ക്രിസ്ത്യൻ പെൺകുട്ടികളെ ഐ.എസ് ഭീകരസംഘടനയിലേക്ക് പോലും റിക്രൂട്ട് ചെയ്യുന്നതായും ഇടയ ലേഖനത്തിൽ ആരോപിക്കുന്നു

ലൗജിഹാദ്  സിറോ മലബാർ സഭയുടെ ഇടയലേഖനം  എറണാകുളം  കേരളത്തില്‍ ലൗജിഹാദ്  Pastoral Epistle  Syro Malabar Church  Love Jihad
ലൗജിഹാദ് വിഷയത്തിൽ സിറോ മലബാർ സഭയുടെ ഇടയലേഖനം
author img

By

Published : Jan 19, 2020, 12:23 PM IST

Updated : Jan 19, 2020, 12:35 PM IST

എറണാകുളം: കേരളത്തില്‍ ലൗ ജിഹാദെന്ന് ആവര്‍ത്തിച്ച് സിറോ മലബാർ സഭയുടെ ഇടയലേഖനം. സിനഡ് തീരുമാനം അറിയിക്കുന്നതിന്‍റെ ഭാഗമായി സിറോ മലബാർ സഭയുടെ കീഴിലുള്ള ദൈവാലയങ്ങളിൽ ഇന്ന് ഇടയലേഖനം വായിച്ചു.

ലൗജിഹാദ്  സിറോ മലബാർ സഭയുടെ ഇടയലേഖനം  എറണാകുളം  കേരളത്തില്‍ ലൗജിഹാദ്  Pastoral Epistle  Syro Malabar Church  Love Jihad
ലൗജിഹാദ് വിഷയത്തിൽ സിറോ മലബാർ സഭയുടെ ഇടയലേഖനം
ലൗജിഹാദ്  സിറോ മലബാർ സഭയുടെ ഇടയലേഖനം  എറണാകുളം  കേരളത്തില്‍ ലൗജിഹാദ്  Pastoral Epistle  Syro Malabar Church  Love Jihad
സിറോ മലബാർ സഭയുടെ കീഴിലുള്ള ദൈവാലയങ്ങളിൽ ഇന്ന് ഇടയലേഖനം വായിച്ചു

അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയ ലേഖനത്തിൽ ആവശ്യപ്പെടുന്നു

വര്‍ദ്ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതായും ഇടയലേഖനത്തിൽ പറയുന്നു. ലൗ ജിഹാദിലൂടെ ക്രിസ്ത്യൻ പെൺകുട്ടികളെ ഐ.എസ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും ഇടയ ലേഖനത്തിൽ ആരോപിക്കുന്നു. ഇതിനെതിരെ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയ ലേഖനത്തിൽ ആവശ്യപ്പെടുന്നു. അതെ സമയം, ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.

Intro:Body:

കേരളത്തില്‍ ലൗജിഹാദെന്ന് ആവര്‍ത്തിച്ച് ഇടയലേഖനം

  സിനഡ് തീരുമാനം അറിയിക്കുന്നതിന്റെ ഭാഗമായി പള്ളികളിൽ ഇടയലേഖനം വായിച്ചു

സീറോ മലബാർ സഭയുടെ കീഴിലുള്ള ദൈവാലയങ്ങളിൽ ആണ് ഇടയലേഖനം വായിച്ചത്

വര്‍ദ്ദിച്ച് വരുന്ന ലൗജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നു

ഐ.എസ്. ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു

അധികൃതര്‍ അടിയന്തര നടപടിയെടുക്കണം

ലൗജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനം

Conclusion:
Last Updated : Jan 19, 2020, 12:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.