കൊച്ചി: കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. ഭരണസമിതി പിരിച്ചുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മേയർ രാജിവെക്കണമെന്ന ബാനറുകൾ ഉയർത്തിപ്പിടിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്വന്തം പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചത്. നഗരത്തിലെ ജനങ്ങൾക്കും യുഡിഎഫിനും വേണ്ടാത്ത മേയർക്ക് ധാർമികമായി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു.
കൊച്ചി കോർപ്പറേഷൻ കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം - കൊച്ചി കോർപ്പറേഷൻ കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം
നഗരത്തിലെ ജനങ്ങൾക്കും യുഡിഎഫിനും വേണ്ടാത്ത മേയർക്ക് ധാർമികമായി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു.
കൊച്ചി: കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. ഭരണസമിതി പിരിച്ചുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മേയർ രാജിവെക്കണമെന്ന ബാനറുകൾ ഉയർത്തിപ്പിടിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്വന്തം പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചത്. നഗരത്തിലെ ജനങ്ങൾക്കും യുഡിഎഫിനും വേണ്ടാത്ത മേയർക്ക് ധാർമികമായി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു.
Body:കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ രാജിവെക്കണമെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു.കൊച്ചി മേയർ രാജിവെക്കണമെന്ന ബാനറുകൾ ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം നടത്തിയത്.
hold visuals
മേയർ സൗമിനി ജെയിനിനെതിരെ സ്വന്തം പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ മേയർ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തിയത്. നഗരത്തിലെ ജനങ്ങൾക്കും യുഡിഎഫിനും വേണ്ടാത്ത മേയർക്ക് ധാർമികപരമായി ആ സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു.
byte
ഡെപ്യൂട്ടി മേയറും ഇല്ലാത്ത സാഹചര്യത്തിൽ വലിയ ഭരണസ്തംഭനമാണ് നഗരസഭ നേരിടുന്നത്. ജനന-മരണ സർട്ടിഫിക്കറ്റ് പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. വീണ്ടും മഴ വരുമ്പോൾ ജനങ്ങൾ ആശങ്കയിലാണ്. സ്വന്തം കേന്ദ്രത്തിൽ പോലും മേയർ ആക്രമിക്കപ്പെടുകയാണെന്നും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത ഈ കൗൺസിൽ തുടരാൻ അനുവദിക്കില്ലെന്നും ഈ ഭരണത്തിനെതിരെ വരുന്ന ഇരുപതാം തീയതി പൗരസമൂഹത്തെ അണിനിരത്തി നഗര കൺവെൻഷൻ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
byte
അതേസമയം സൗമിനി ജെയിനിനെ മാറ്റുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിലും ആശയക്കുഴപ്പം തുടരുകയാണ്. മേയറെ മാറ്റണമെന്ന് കോൺഗ്രസിൽ തന്നെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ എട്ടുമാസം മാത്രം ബാക്കി നിൽക്കുന്ന ഭരണത്തിൽനിന്ന് മേയറെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. ഈ സാഹചര്യം കൂടി മുന്നിൽ കണ്ടാണ് കൊച്ചി കോർപ്പറേഷനിലെ പ്രതിപക്ഷം മേയർക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുന്നത്.
ETV Bharat
Kochi
Conclusion: