ETV Bharat / state

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം : കെ.സി.ബി.സിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന് - പ്രത്യേക സമ്മേളനം

നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു കെ.സി.ബി.സിയുടേത്. എന്നാൽ വിവിധ സഭാ മേധാവികൾ ഇതിനെതിരെ രംഗത്തെത്തിയത് കെ.സി.ബി.സി പരിശോധിക്കും

Narcotics jihad  Narcotics jihad controversy  KCBC  special meeting  നാർകോട്ടിക്ക് ജിഹാദ്  നാർകോട്ടിക്ക് ജിഹാദ് വിവാദം  കെ.സി.ബി.സി  കേരള കത്തോലിക് ബിഷപ്പ് കൗൺസിൽ  പ്രത്യേക സമ്മേളനം  പാലാ ബിഷപ്പ്
നാർകോട്ടിക്ക് ജിഹാദ് വിവാദം; കെ.സി.ബി.സിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന്
author img

By

Published : Sep 23, 2021, 4:40 PM IST

എറണാകുളം : നാര്‍ക്കോട്ടിക് ജിഹാദ് വിവാദം ചർച്ച ചെയ്യാൻ കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്‍റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന് കൊച്ചിയിൽ ചേരും. പാലാ ബിഷപ്പിന്‍റെ വിവാദ പരാമർശത്തെ തുടർന്നുണ്ടായ സാഹചര്യമാണ് പ്രധാന ചർച്ച.

നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു കെ.സി.ബി.സി സ്വീകരിച്ചിരുന്നത്. എന്നാൽ വിവിധ സഭാ മേധാവികൾ തന്നെ ബിഷപ്പിന്‍റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയതും കെ.സി.ബി.സി പരിശോധിക്കും.

Narcotics jihad  Narcotics jihad controversy  KCBC  special meeting  നാർകോട്ടിക്ക് ജിഹാദ്  നാർകോട്ടിക്ക് ജിഹാദ് വിവാദം  കെ.സി.ബി.സി  കേരള കത്തോലിക് ബിഷപ്പ് കൗൺസിൽ  പ്രത്യേക സമ്മേളനം  പാലാ ബിഷപ്പ്
നാർകോട്ടിക്ക് ജിഹാദ് വിവാദം; കെ.സി.ബി.സിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന്

Also Read: ദളിത് നേതാവിന്‍റെ കൊലപാതകം ; പ്രതികാരമായി 59കാരിയെ തലയറുത്ത് കൊന്നു

ഇതര മതവിഭാഗങ്ങളുമായി ചർച്ചകൾ നടത്തുന്നത് ഉൾപ്പെടെ ചർച്ചയാകും. കേരളത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും തീരദേശ നിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രത്യേക സമ്മേളനത്തിൽ ചര്‍ച്ച ചെയ്യുമെന്ന് കെ.സി.ബി.സി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.