കൊച്ചി: പെരുമ്പാവൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. വളയൻചിറങ്ങര സ്വദേശി വിജയനെയാണ് ഞായറാഴ്‌ച പുലർച്ചെ ആറരയോടെ വീടിന് സമീപമുളള കള്ള് ഷാപ്പിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്തും നെറ്റിയിലും മുറിവേറ്റ പാടുണ്ട്. കല്ലുകൊണ്ട് മർദ്ദനമേറ്റ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കിടന്നിരുന്നതിന് സമീപം മൽപിടുത്തത്തിന്‍റെ ലക്ഷണവും കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരുമായി പിരിഞ്ഞ വിജയൻ വർഷങ്ങളായി ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.
മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി - മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
മൃതദേഹത്തിന് സമീപം മൽപിടുത്തത്തിന്‍റെ ലക്ഷണവും കണ്ടെത്തിയിട്ടുണ്ട്
കൊച്ചി: പെരുമ്പാവൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. വളയൻചിറങ്ങര സ്വദേശി വിജയനെയാണ് ഞായറാഴ്‌ച പുലർച്ചെ ആറരയോടെ വീടിന് സമീപമുളള കള്ള് ഷാപ്പിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്തും നെറ്റിയിലും മുറിവേറ്റ പാടുണ്ട്. കല്ലുകൊണ്ട് മർദ്ദനമേറ്റ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കിടന്നിരുന്നതിന് സമീപം മൽപിടുത്തത്തിന്‍റെ ലക്ഷണവും കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരുമായി പിരിഞ്ഞ വിജയൻ വർഷങ്ങളായി ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.
കൊച്ചി: പെരുമ്പാവൂർ വളയൻചിറങ്ങര വാരിക്കാട്
ടാങ്ക് സിറ്റി ഇലത്തുകുടിവീട്ടിൽ വിജയൻ (55) നെയാണ് ഞായറാഴ്ച പുലർച്ചെ 6.30 യോടെ കണ്ടത്. മുഖത്തും നെറ്റിയിലും മുറിവേറ്റ പാടുണ്ട്. കൊലപാതകമാണെന്ന് സംശയിക്കുന്നു
പോസ്റ്റ്മോർട്ടത്തിന്റെ റിസൽട്ട് കിട്ടിയതിനു ശേഷമാണ് മരണകാരണം വ്യക്തമാക്കാനാകുവെന്ന് പോലീസ് പറഞ്ഞു.വി ജയൻ വീട്ടുകാരുമായി പിരിഞ്ഞ് വർഷങളായി ഒറ്റക്കാണ് താമസം.മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. തിങ്കളാഴ്ച മലമുറി സ്മശാനത്തിലാണ് സംസ്കാരം കൂലിപ്പണിക്കാരനായ വിജയൻ കുടുംബവുമായി പിരിഞ്ഞ് തനിച്ചായിരുന്നു താമസം. കല്ലുകൊണ്ട് മർദ്ദിനമേറ്റ നിലയിലായിരുന്നു. സമീപത്ത് മൽപിടുത്തത്തിന്റെ ലക്ഷണം കാണുന്നുണ്ട്. പോലീസ് നായയും ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തിയിരുന്നു.Conclusion: