ETV Bharat / state

പ്രതിപക്ഷ ആരോപണങ്ങളുടെ ആയുസ് അന്വേഷണം അവസാനിക്കും വരെ: കെ.ടി ജലീൽ

author img

By

Published : Sep 17, 2020, 3:33 PM IST

ലോകം മുഴുവൻ എതിർത്ത് നിന്നാലും സത്യം ഇല്ലാതാവില്ല. വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ലീഗ് ഏറ്റെടുക്കാൻ തയ്യാറാണോയെന്നും മന്ത്രി

k t jaleel  kt jaleel reacted against allegations  കുപ്രചരണങ്ങളിൽ സത്യം തോൽപ്പിക്കപ്പെടില്ല  പ്രതിപക്ഷത്തിനെതിരെ ജലീൽ  ജലീൽ പ്രതികരണം  കെ.ടി ജലീൽ പുതിയ വാർത്തകൾ  kt jaleel latest news
kt jaleel

കൊച്ചി: കുപ്രചരണങ്ങളിൽ സത്യം തോൽപ്പിക്കപ്പെടില്ലെന്ന് പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ. ആർക്കും ഒരു വേവലാതിയും വേണ്ട. പ്രതിപക്ഷ ആരോപണങ്ങളുടെ ആയുസ് അന്വേഷണം അവസാനിക്കും വരെ മാത്രമാണ്. കോൺഗ്രസ് - ബിജെപി - ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് ധരിക്കരുത്. ലോകം മുഴുവൻ എതിർത്ത് നിന്നാലും സത്യം ഇല്ലാതാവില്ല. വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ലീഗ് ഏറ്റെടുക്കാൻ തയ്യാറാണോയെന്നും മന്ത്രി ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.