എറണാകുളം: പെരുമ്പാവൂരിൽ കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു . പുലർച്ചെ രണ്ടു മണിക്ക് പെരുമ്പാവൂർ എം.സി റോഡ് ഒക്കൽ വില്ലേജ് ഓഫീസിന്‍റെ മുൻവശത്ത് വച്ചാണ് അപകടം നടന്നത്. ആറ്റിങ്ങലിൽ നിന്നും ഏത്തയ്ക്കയുമായി വന്ന ലോറിയിലേക്ക് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി ഡ്രൈവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇയാൾ തമിഴ്നാട് സ്വദേശിയാണ്.
കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു - എം.സി റോഡ്
പുലർച്ചെ രണ്ടു മണിക്ക് പെരുമ്പാവൂർ എം.സി റോഡ് ഒക്കൽ വില്ലേജ് ഓഫീസിന്‍റെ മുൻവശത്ത് വച്ചാണ് അപകടം. ആറ്റിങ്ങലിൽ നിന്നും ഏത്തയ്ക്കയുമായി വന്ന ലോറിയിലേക്ക് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചു; ലോറിയുടെ ഡ്രൈവർ മരിച്ചു