ETV Bharat / state

ബൈക്ക് മോഷണ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ - ആലുവ സ്വദേശി

ലഹരിക്കടിമയായ ഇയാൾ മെൻസ് ഹോസ്റ്റലിൽ നിന്നും ബൈക്ക് മോഷ്ടിച്ചിരുന്നു.

പിടിയിലായ ആലുവ സ്വദേശി വിശാൽ
author img

By

Published : Apr 3, 2019, 10:45 AM IST

ആലുവ സ്വദേശി വിശാലിനെയാണ്ബൈക്ക് മോഷണ കേസിൽ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ ശിക്ഷയനുഭവിച്ച് ജയിൽ മോചിതനായ ഉടനെയാണ് ഇയാൾ മോഷണ കേസിൽ പിടിയിലായത്.

ആലുവ എഒഎസ് ചിൽഡ്രൻസ് പാർക്കിലെ അന്തേവാസി ആയിരുന്നു പ്രതി. 18 വയസ്സ് പൂർത്തിയായതോടെ ജോലി സംഘടിപ്പിച്ച് അവിടെനിന്നും പുറത്തു കടക്കുകയായിരുന്നു. വിവിധ ജോലികൾ ചെയ്ത് വരുന്നതിനിടെ മയക്ക് മരുന്ന് കേസിൽപ്പെട്ട് പെരിന്തൽമണ്ണ ജയിലിൽ ആയി.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണത്തിൽ, ഇയാളെ തിരൂരങ്ങാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Intro:Body:

Slug: Kochi bike theft case

ബൈക്ക് മോഷണ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ. ആലുവ സ്വദേശി വിശാലിനെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ ശിക്ഷയനുഭവിച്ച് ജയിൽ മോചിതനായ ഉടനെയാണ് ഇയാൾ മോഷണ കേസിൽ പിടിയിലായത്.

Vo

കത്രിക്കടവ് CBI ഓഫീസിനു അടുത്തുള്ള ഹോസ്റ്റലിൽ നിന്നും ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച ആലുവ സ്വദേശി വിശാലി നെയാണ്എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ആലുവ SOS ചിൽഡ്രൻസ് പാർക്കിലെ അന്തേവാസി ആയിരുന്ന പ്രതി.18 വയസ്സ് പൂർത്തിയായതോടെ ജോലി സംഘടിപ്പിച്ചു അവിടെനിന്നും പുറത്തു കടക്കുകയായിരുന്നു. വിവിധ ജോലികൾ ചെയ്തു വരുന്നതിനിടെ മയക്കു മരുന്ന് കേസിൽപ്പെട്ടു പെരിന്തൽമണ്ണ ജയിലിൽ ആയിരുന്നു . അവിടെനിന്നും ഇറങ്ങിയ പ്രതി എറണാകുളത്തു എത്തി ഓൺലൈൻ ഫുഡ്‌ ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ കൂടെ താമസിച്ചിരുന്ന ആളുടെ ബൈക്കുമായി കടന്നു കളഞ്ഞു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണത്തിൽ, ഇയാളുടെ ലൊക്കേഷൻ തിരൂരങ്ങാടി ആണെന്ന് മനസ്സിലാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ സുരേഷിന്റെ നിർദ്ദേശ പ്രകാരം നോർത്ത് SI രാജൻ ബാബു, CPO മാരായ രാജേഷ്, അജിലേഷ്, തിരൂരങ്ങാടി SHO റഫീഖ്, ക്രൈം സ്‌ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Etv Bharat

Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.