ETV Bharat / state

കനകമല തീവ്രവാദ കേസ്‌; ആറ് പ്രതികളുട ശിക്ഷ ഇന്ന് വിധിക്കും

മൻസീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ്, സഫ് വാൻ എട്ടാം പ്രതി മൊയ്‌നുദ്ദീൻ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

kanakamala case verdict today  kanakamala case verdict  ernakulam kochi  എറണാകുളം കൊച്ചി  കൊച്ചി എൻ.ഐ.എ പ്രത്യേക കോടതി  NIA special court kochi
കനകമല തീവ്രവാദ കേസ്‌; ആറ് പ്രതികളുട ശിക്ഷാ പ്രഖ്യാപനം ഇന്ന്
author img

By

Published : Nov 27, 2019, 9:34 AM IST

എറണാകുളം: കനകമല തീവ്രവാദ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുട ശിക്ഷാ ഇന്ന് വിധിക്കും . കൊച്ചി എൻ.ഐ.എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതികൾക്കെതിരെ യു.എ.പി.എയിലെ ചില വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യദ്രോഹ കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അൻസാറുൾ ഖലീഫ എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ഇവരെന്ന് കോടതി കണ്ടെത്തിയിരുന്നു.കുറ്റക്കാരായി കണ്ടെത്തിയ മുഴുവൻ പേർക്കും എതിരെ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഒന്നു മുതൽ അഞ്ച് വരെ പ്രതികളായ മൻസീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ്, സഫ് വാൻ എട്ടാം പ്രതി മൊയ്‌നുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. ആറാം പ്രതിയായിരുന്ന ജാസിമിനെതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ഏഴാംപ്രതി സജീർ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

ഒന്ന്,രണ്ട് ,മൂന്ന്, അഞ്ച് എന്നീ പ്രതികൾ ഭീകരപ്രവർത്തനത്തിന് പണം സമ്പാദിക്കൽ, ഭീകര സംഘടനയിൽ അംഗത്വമെടുക്കൽ, ഭീകര സംഘടനയ്ക്ക് പിന്തുണ നൽകൽ എന്നീ കുറ്റങ്ങൾ ചെയ്‌തതായും കോടതിക്ക് ബോധ്യമായി. എന്നാൽ രാജ്യത്തിനെതിരെ പ്രതികൾ യുദ്ധം ചെയ്‌തു എന്ന ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് എൻ.ഐ.എ കോടതിയുടെ കണ്ടെത്തൽ .

പ്രായത്തിന്‍റേതായ പക്വത കുറവിൽ സംഭവിച്ചു പോയ വീഴ്‌ചയായി പരിഗണിച്ച് പരമാവധി ചെറിയ ശിക്ഷ നൽകണമെന്ന് കോടതിയോട് പ്രതികൾ അഭ്യർഥിച്ചു. ഇതിനകം വിചാരണ തടവുകാരായി മൂന്ന് വർഷമാണ് പ്രതികൾ ജയിലിൽ കഴിഞ്ഞത്. പ്രതികൾക്കെതിരെ എൻ.ഐ.എ ചുമത്തിയ ഐ.എസ് ബന്ധവും രാജ്യദ്രോഹ കുറ്റവും തെളിഞ്ഞ സാഹചര്യത്തിൽ അതിനനുസരിച്ചുള്ള ശിക്ഷയായിരിക്കും കോടതി പ്രഖാപിക്കുന്നത്.

Intro:Body:കനകമല തീവ്രവാദ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുട ശിക്ഷാ പ്രഖ്യാപനം ഇന്ന്. കൊച്ചി എൻ.ഐ.എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുക. പ്രതികൾക്കെതിരെ യു.എ.പി.എയിലെ ചില വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യദ്രോഹ കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.പ്രതികൾക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും
അൻസാറുൾ ഖലീഫ എന്ന
തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്നും കോടതി കണ്ടെത്തിയിരുന്നു.കുറ്റക്കാരായി കണ്ടെത്തിയ മുഴുവൻ പേർക്കും എതിരെ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു..ഒന്നു മുതൽ അഞ്ച് വരെ പ്രതികളായ മൻസീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ്, സഫ് വാൻ എട്ടാം പ്രതി മൊയ്നുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. ആറാം പ്രതിയായിരുന്ന ജാസിമിനെതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ഏഴാംപ്രതി സജീർ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
ഒന്ന്,രണ്ട് ,മൂന്ന്, അഞ്ച് പ്രതികൾ
ഭീകരപ്രവർത്തനത്തിന് പണം സമ്പാദിക്കൽ, ഭീകര സംഘടനയിൽ അംഗത്വമെടുക്കൽ, ഭീകര സംഘടനയ്ക്ക് പിന്തുണ നൽകൽ എന്നീ കുറ്റങ്ങൾ ചെയ്തതായും കോടതിക്ക് ബോധ്യമായി.എന്നാൽ
രാജ്യത്തിനെതിരെ പ്രതികൾ യുദ്ധം ചെയ്തു എന്ന ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് എൻ. ഐ. എ കോടതിയുടെ കണ്ടെത്തൽ . പ്രായത്തിന്റേതായ പക്വത കുറവിൽ സംഭവിച്ചു പോയ വീഴ്ചയായി പരിഗണിച്ച് പരമാവധി ചെറിയ ശിക്ഷ നൽകണമെന്ന് കോടതിയോട് പ്രതികൾ അഭ്യർതിച്ചു. ഇതിനകം വിചാരണ തടവുകാരായി മൂന്ന് വർഷമാണ് പ്രതികൾ ജയിലിൽ കഴിഞ്ഞത്. പ്രതികൾക്കെതിരെ എൻ.ഐ.എ ചുമത്തിയ ഐ.എസ്. ബന്ധവും രാജ്യദ്രോഹ കുറ്റവും തളിയ സാഹചര്യത്തിൽ അതിനനുസരിച്ചുള്ള ശിക്ഷയായിരിക്കും കോടതി പ്രഖാപിക്കുക.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.