ETV Bharat / state

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കല്‍ ; സര്‍ക്കാര്‍ നിലപാട് അറിയിക്കണം

author img

By

Published : Dec 1, 2022, 4:56 PM IST

ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തി 58 ആക്കണം എന്നത് സംബന്ധിച്ചുള്ള ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാറിന്‍റെ നിലപാട് തേടി

highcourt employees  highcourt employees give petition  increasing pension age  pension age increasing of highcourt employees  justice anu shivaraman  latest news in ernakulam  latest news today  പെൻഷൻ പ്രായം 58 ആക്കണം  ഹൈക്കോടതി ജീവനക്കാര്‍ കോടതിയെ സമീപിച്ചു  ജീവനക്കാരുടെ പെൻഷൻ പ്രായം  ജസ്റ്റിസ് അനു ശിവരാമനാണ്  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പെൻഷൻ പ്രായം 58 ആക്കണം; ഹൈക്കോടതി ജീവനക്കാര്‍ കോടതിയെ സമീപിച്ചു

എറണാകുളം : ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാറിന്‍റെ നിലപാട് തേടി. ജസ്റ്റിസ് അനു ശിവരാമനാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്. ഹൈക്കോടതിയിലെ ജീവനക്കാരായ അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഈ മാസം 6ന് ഹർജി വീണ്ടും പരിഗണിക്കും. ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.