ETV Bharat / state

എല്‍ദോ എബ്രഹാം എം.എല്‍.എയുടെയും പി രാജുവിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി - eldho ebraham mla

കേസില്‍ പി.രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം എം.എല്‍.എ രണ്ടാം പ്രതിയുമാണ്

എല്‍ദോ എബ്രഹാം എം.എല്‍.എയുടെയും പി രാജുവിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
author img

By

Published : Oct 3, 2019, 7:17 PM IST

കൊച്ചി: ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ സി.പി.ഐ മാർച്ചിൽ പൊലീസുകാരെ ആക്രമിച്ച കേസില്‍ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിന്‍റെയും സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജുവിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ പ്രതികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. പൊതുമുതൽ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിച്ച് കൃത്യനിർവഹണം തടസപ്പെടുത്തൽ, കൂട്ടം കൂടി സംഘർഷം സൃഷ്‌ടിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സി.പി.ഐ സംസ്ഥാന നേതാക്കൾ ഉൾപ്പടെ പത്ത് പേർക്കെതിരെയും കണ്ടാലറിയാവുന്ന എണ്ണൂറ് പേർക്കെതിരെയും കേസെടുത്തത്.

Intro:Body:കൊച്ചിയിലെ ഡിഐജി ഓഫീസിലേക്ക് നടത്തിയ സി.പി.ഐ മാർച്ചിൽ പൊലീസുകാരെ ആക്രമിച്ച കേസില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെയും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുന്ന ദിവസം മജിസ്‌ട്രേറ്റ് ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ പ്രതികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

കേസില്‍ പി രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം രണ്ടാം പ്രതിയുമാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പൊതുമുതൽ നശിപ്പിക്കുക, പോലീസിനെ ആക്രമിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, കൂട്ടം കൂടി സംഘർഷം സൃഷ്ടിച്ചു തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സി.പി.ഐ സംസ്ഥാന നേതാക്കൾ ഉൾപ്പടെ പത്ത് പേർക്കെതിരെയും, കണ്ടാലാ റിയാവുന്ന എണ്ണൂറ് പേർക്കെതിരെയുമാണ് കേസെടുത്തത്.

Etv Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.