ETV Bharat / state

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 38,600 രൂപയായി - സ്വര്‍ണ വില ചാഞ്ചാട്ടത്തിന്‍റെ കാരണങ്ങള്‍

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടാകുന്നത്.

gold price in kerala  reason for gold price volatility  how ukraine war affects gold price  കേരളത്തിലെ സ്വര്‍ണ വില  സ്വര്‍ണ വില ചാഞ്ചാട്ടത്തിന്‍റെ കാരണങ്ങള്‍  സ്വര്‍ണ വിലയും യുക്രൈന്‍ യുദ്ധവും
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 200 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്
author img

By

Published : Apr 8, 2022, 10:52 AM IST

എറണാകുളം: സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും വർധിച്ചു. ഒരു പവന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം ഒരു ഗ്രാമിന് 4,825രൂപയും പവന് 38,600 രൂപയുമായി.

തുടർച്ചയായി രണ്ട് ദിവസം വില മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് വില വീണ്ടും ഉയർന്നത്. യുക്രൈനിലെ റഷ്യൻ ആക്രമണത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു. എന്നാൽ ചാഞ്ചാട്ടം തുടരുകയായിരുന്ന സ്വർണ വിപണിയിൽ കഴിഞ്ഞ ആഴ്ച മുതലാണ് തുടർച്ചയായി വില കുറഞ്ഞ് തുടങ്ങിയത്. എന്നാൽ വീണ്ടും വില ഉയരുമെന്ന സൂചനയാണ് വിപണി നൽകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.