എറണാകുളം: കേരളത്തിൽ വീണ്ടും മനസാക്ഷിയെ നടുക്കുന്ന ക്രൂരത. ഓട്ടിസം ബാധിച്ച മകനെ പിതാവ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മട്ടാഞ്ചേരി ചെറളായിയിലാണ് സംഭവം. കുട്ടിയെ മർദ്ദിച്ച പിതാവ് സുധീറിനെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
അച്ഛന്‍റെ ക്രൂരത, ഓട്ടിസം ബാധിച്ച കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - autism
പിതാവ് സുധീറിനെ ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.
![അച്ഛന്‍റെ ക്രൂരത, ഓട്ടിസം ബാധിച്ച കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച് പിതാവ് പൊലീസ് ഓട്ടിസം Father beats son with autism autism](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11762770-thumbnail-3x2-eklm---copy.jpg?imwidth=3840)
നടുക്കുന്ന ദൃശ്യങ്ങൾ; ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച് പിതാവ്