ETV Bharat / state

എറണാകുളത്ത് യോഗദിനം ആചരിച്ചു - കൊച്ചി

എറണാകുളത്ത് യോഗ പരിശീലനത്തിനു വേണ്ടി പ്രത്യേക കേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ഡോളി കുര്യാക്കോസ്

എറണാകുളം
author img

By

Published : Jun 21, 2019, 4:29 PM IST

Updated : Jun 21, 2019, 5:32 PM IST

കൊച്ചി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം അബ്ദുൽകലാം ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് നിർവഹിച്ചു.

എറണാകുളത്ത് യോഗദിനം ആചരിച്ചു

യോഗ പരിശീലനം കൂടുതൽ പ്രാദേശികമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും എറണാകുളത്ത് യോഗ പരിശീലനത്തിനു വേണ്ടി പ്രത്യേക കേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ഡോളി കുര്യാക്കോസ് പറഞ്ഞു. സർക്കാർ, സാർക്കാരേതര സ്കൂളുകളിലെ വിദ്യാർഥികൾക്കും പരിശീലനത്തിനായി സൗകര്യമൊരുക്കുമെന്നും അവർ അറിയിച്ചു. ആയുർവേദ ആശുപത്രിയിലെ യോഗ പരിശീലക രശ്മിയുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ടുനിന്ന യോഗ പ്രദർശനവും ആഘോഷത്തോടനുബന്ധിച്ച് നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ് ഉൾപ്പെടെ നിരവധി പേർ യോഗ ദിനാഘോഷത്തിന് പങ്കെടുത്തു.

Intro:

Body:അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ എറണാകുളം ജില്ലാ തല ഉദ്ഘാടനം അബ്ദുൽകലാം ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് നിർവഹിച്ചു.ജില്ലയിൽ യോഗ പരിശീലനത്തിനു വേണ്ടി പ്രത്യേക കേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് അവർ പറഞ്ഞു, സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കും അല്ലാതെ സ്കൂളുകളിലെ വിദ്യാർഥികൾക്കും സൗകര്യമൊരുക്കും . യോഗ പരിശീലനം കൂടുതൽ പ്രാദേശികമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും ഡോളി കുര്യാക്കോസ് പറഞ്ഞു. അബ്ദുൽകലാം ആശുപത്രിയിൽ യോഗ പരിശീലിക്കുന്നവരും
വിദ്യാർഥികളും യോഗദിനാഘോഷ പ്രദർശനത്തിൽ പങ്കെടുത്തു . ആയുർവേദ ആശുപത്രിയിലെ യോഗ പരിശീലഖ രശ്മിയുടെ നേതൃത്വത്തിലായിരുന്നു ഒരു മണിക്കൂർ നീണ്ടുനിന്ന യോഗ പ്രദർശനം. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ മുത്തലിബ് ഉൾപ്പെടെ നിരവധി പ്രമുഖർ യോഗ ദിനാഘോഷത്തിന് പങ്കാളികളായി. എറണാകുളം അബ്ദുല്കലാം ആയുർവേദ ആശുപത്രിയിൽ പുതു ജനങ്ങൾക്ക് യോഗ അഭ്യസിക്കുന്ന അതിനുള്ള ഉ സൗകര്യം സൗജന്യമായി ഏർപ്പെടുത്തിയിട്ടുണ്ട് .ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യോഗ ആവശ്യമുള്ള രോഗികൾക്കും യോഗ പരിശീലന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്

Etv bharath
Kochi

Conclusion:
Last Updated : Jun 21, 2019, 5:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.