എറണാകുളം: കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് എറണാകുളം ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് എൻസിപി സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്‌തു. കേന്ദ്രം കേരളത്തോട് ക്രൂരമായ അവഗണനയാണ് നടത്തുന്നതെന്ന് തോമസ് ചാണ്ടി ആരോപിച്ചു. കേരളത്തിലെ സാമ്പത്തിക വ്യാവസായിക രംഗത്ത് ഒരു പുരോഗതിയും ഉണ്ടാക്കാത്ത ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് എറണാകുളം ജില്ല സിപിഐ സെക്രട്ടറി പി രാജു പറഞ്ഞു.
കേന്ദ്രബജറ്റില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മാര്‍ച്ച് - സിപിഐ
എൻസിപി സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്‌തു
കേന്ദ്രബജറ്റില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മാര്‍ച്ച്
എറണാകുളം: കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് എറണാകുളം ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് എൻസിപി സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്‌തു. കേന്ദ്രം കേരളത്തോട് ക്രൂരമായ അവഗണനയാണ് നടത്തുന്നതെന്ന് തോമസ് ചാണ്ടി ആരോപിച്ചു. കേരളത്തിലെ സാമ്പത്തിക വ്യാവസായിക രംഗത്ത് ഒരു പുരോഗതിയും ഉണ്ടാക്കാത്ത ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് എറണാകുളം ജില്ല സിപിഐ സെക്രട്ടറി പി രാജു പറഞ്ഞു.
Intro:
Body:കേന്ദ്ര ഗവൺമെന്റിന്റെ ബജറ്റിന് എതിരായിട്ട് രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. എറണാകുളം ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് എൻസിപി സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്തു. hold visuals കേന്ദ്ര ഗവൺമെൻറ് കേരളത്തോട് ക്രൂരമായ അവഗണനയാണ് നടത്തുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് തോമസ് ചാണ്ടി പറഞ്ഞു. hold കേരളത്തിലെ സാമ്പത്തിക വ്യാവസായിക രംഗത്ത് ഒരു പുരോഗതിയും ഉണ്ടാക്കാൻ സാധിക്കാത്ത തരത്തിലുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് എറണാകുളം ജില്ല സിപിഐ സെക്രട്ടറി പി രാജു പറഞ്ഞു. Byte ബജറ്റിന്റെ ഉദ്ദേശം തന്നെ കോർപ്പറേറ്റുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സാധാരണക്കാർക്ക് ഉതകുന്ന രീതിയിലുള്ള സമീപനമല്ല കേന്ദ്രം ബജറ്റിലൂടെ സ്വീകരിച്ചത്. ജമ്മുകാശ്മീരിൽ 370 ആം വകുപ്പ് പിൻവലിച്ചതോടെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും പി രാജു പറഞ്ഞു. ETV Bharat Kochi
Conclusion: