കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. തിങ്കളാഴ്ച മുഴവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു. അടച്ചിട്ട കോടതി മുറിയിൽ നടപടികൾ ആരംഭിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ കോടതി വായിച്ചു കേൾപ്പിച്ചു.
ദിലീപ് ഉൾപ്പടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയാണ് അന്വേഷണ സംഘം കുറ്റം ചുമത്തിയത്. അതേസമയം പ്രതികൾ കുറ്റം നിഷേധിച്ചു. കേസിൽ വിചാരണ തുടങ്ങുന്ന തിയതി കോടതി ചൊവ്വാഴ്ച തീരുമാനിക്കും.
നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉള്‍പ്പടെയുള്ള പ്രതികൾ ഹാജരായി - actress attack case
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ കോടതി വായിച്ചു കേൾപ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. തിങ്കളാഴ്ച മുഴവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു. അടച്ചിട്ട കോടതി മുറിയിൽ നടപടികൾ ആരംഭിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ കോടതി വായിച്ചു കേൾപ്പിച്ചു.
ദിലീപ് ഉൾപ്പടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയാണ് അന്വേഷണ സംഘം കുറ്റം ചുമത്തിയത്. അതേസമയം പ്രതികൾ കുറ്റം നിഷേധിച്ചു. കേസിൽ വിചാരണ തുടങ്ങുന്ന തിയതി കോടതി ചൊവ്വാഴ്ച തീരുമാനിക്കും.
[1/6, 11:21 AM] parvees kochi: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. അടച്ചിട്ട കോടതി മുറിയിൽ നടപടികൾ ആരംഭിച്ചു.
[1/6, 12:48 PM] parvees kochi: നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. ദിലീപ് ഉൾപ്പടെ മുഴുവൻ പ്രതികൾക്കെതിരെയാണ് വിചാരണക്കോടതി കുറ്റം ചുമത്തിയത്.പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ കോടതി വായിച്ചു കേൾപ്പിച്ചു . അതേ സമയം പ്രതികൾ കുറ്റം നിഷേധിച്ചു.കേസിൽ വിചാരണ തുടങ്ങുന്ന തിയ്യതി കോടതി നാളെ തീരുമാനിക്കും.
Conclusion: