എറണാകുളം: ജില്ലയിൽ 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സ്വകാര്യ ആശുപത്രി ജീവനക്കാരായ എട്ട് ആരോഗ്യ പ്രവർത്തകർക്കും ഏഴ് നാവികസേന ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിലെ അതിഥി തൊഴിലാളികളായ 35 പേർക്ക് രോഗം സ്ഥിരീകരിച്ചു. 134 പേർ കൂടി രോഗമുക്തി നേടി. 1,091 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 16,661 ആയി ഉയർന്നു. 2,270 ചികിത്സയിൽ തുടരുന്നു.
എറണാകുളത്ത് 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - എറണാകുളം
154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 134 പേർക്ക് കൂടി രോഗമുക്തി.
![എറണാകുളത്ത് 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു covid cases in ernakulam ernakulam kerala covid എറണാകുളം കൊവിഡ് എറണാകുളം കേരളം കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8644396-850-8644396-1598977230161.jpg?imwidth=3840)
എറണാകുളത്ത് 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു