തിരുവനന്തപുരം: കേരളത്തിന്‍റെ തലസ്ഥാന നഗരിയില്‍ നിരവധി ആവശ്യങ്ങളുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർഥികൾ അങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം ബസ് കാത്തു നില്‍ക്കുന്നവരുടെ എണ്ണവും വളരെയധികമാണ്. ഇവർക്കായി കോർപ്പറേഷനും വനിതാ ശിശു ക്ഷേമ വകുപ്പും കോടികൾ മുടക്കി സ്ഥാപിച്ചതാണ് ഷീ ടോയ്ലറ്റുകൾ. എന്നാല്‍ കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാല്‍ ആവശ്യക്കാർക്ക് ഷീ ടോയ്ലറ്റുകൾ എവിടെയെന്ന് കണ്ടെത്താനാകില്ല. ഏറ്റവും തിരക്കേറിയ പാളയം എൽഎംഎസ് ജംഗ്ഷൻ മുതല്‍ പിഎംജി ജംഗ്ഷൻ വരെ ഷീ ടോയ്‌ലറ്റ് ഉള്ളതായി ആർക്കും അറിയില്ല.
തലസ്ഥാനത്ത് ഷീ ടോയ്‌ലറ്റ് ഉണ്ടെന്ന് കോർപ്പറേഷൻ: എവിടെയെന്ന് സ്ത്രീകൾ - corparation
സ്ത്രീകളുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളം എവിടെ നിൽക്കുന്നു എന്ന ചോദ്യമാണിത് ഉയര്‍ത്തുന്നത്.
തിരുവനന്തപുരം: കേരളത്തിന്‍റെ തലസ്ഥാന നഗരിയില്‍ നിരവധി ആവശ്യങ്ങളുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർഥികൾ അങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം ബസ് കാത്തു നില്‍ക്കുന്നവരുടെ എണ്ണവും വളരെയധികമാണ്. ഇവർക്കായി കോർപ്പറേഷനും വനിതാ ശിശു ക്ഷേമ വകുപ്പും കോടികൾ മുടക്കി സ്ഥാപിച്ചതാണ് ഷീ ടോയ്ലറ്റുകൾ. എന്നാല്‍ കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാല്‍ ആവശ്യക്കാർക്ക് ഷീ ടോയ്ലറ്റുകൾ എവിടെയെന്ന് കണ്ടെത്താനാകില്ല. ഏറ്റവും തിരക്കേറിയ പാളയം എൽഎംഎസ് ജംഗ്ഷൻ മുതല്‍ പിഎംജി ജംഗ്ഷൻ വരെ ഷീ ടോയ്‌ലറ്റ് ഉള്ളതായി ആർക്കും അറിയില്ല.
montage
Body:Vo
പാളയം എൽ എം എസിൽ നിന്ന് നടന്ന് പബ്ലിക് ലൈബ്രറി വഴി രക്തസാക്ഷിമണ്ഡപം വരെ. തിരികെ നടന്ന് നിയമസഭാ മന്ദിരത്തിന്റെയും ഹനുമാൻ ക്ഷേത്രത്തിന്റെയും മുന്നിലൂടെ പിഎംജി ജംഗ്ഷൻ വരെ. ഇവിടെയെങ്ങും ഷീ ടോയ്‌ലറ്റ് ഉള്ളതായി യാത്രക്കാർക്ക് അറിയില്ല.
bytes 1 to 6
and traffic police byte (byte 7)
hold- പോയ വഴികൾ പെൺകുട്ടി വിശദീകരിക്കുന്നു. visual number 19
ആകെ ആൾക്കാർക്ക് അറിയാവുന്ന മ്യൂസിയം ജംഗ്ഷനിലെ ഷീറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എന്നും കാണേണ്ടതുണ്ട്.
hold - മ്യൂസിയം ജംഗ്ഷനിലെ ഷീ ടോയ്‌ലറ്റിന്റെ വിഷ്വൽസ്.
ഇത് നന്നായി പ്രവർത്തിക്കുന്നുണ്ട്.
byte- lady . byte no 8
Conclusion:എന്നാൽ തൊട്ടടുത്ത് തന്നെ കനകക്കുന്നിലെ എപ്പോഴും ആൾത്തിരക്കുള്ള പ്രദേശത്ത് പൊതു ഇ ടോയ്ലറ്റ് പ്രവർത്തിക്കുന്നില്ല.
hold
ആർ ബിനോയ് കൃഷ്ണൻ
ഇടിവി ഭാരത്
തിരുവന്തപുരം.