ETV Bharat / state

ട്വന്റി - ട്വന്റിയും ആം ആദ്മി പാർട്ടിയും ഇല്ലാത്തത് ബിജെപിക്ക് ഗുണം: എഎൻ രാധാകൃഷ്ണൻ

ആ പ്രതീക്ഷയോടെയാണ് താൻ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ട്വന്റി - ട്വന്റിയും ആം ആദ്മി പാർട്ടിയും മത്സരരംഗത്തില്ലാത്തത് ബിജെപിക്ക് ഗുണകരമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എഎൻ രാധാകൃഷ്ണൻ

Thrikkakkara Byelection latest update  BJP Candidate Visit Vellappaly Nadeshan  തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ്  തൃക്കാക്കര ബിജെപി സ്ഥാനാര്‍തി എ എന്‍ രാധാകൃഷ്ണന്‍  വെള്ളാപ്പള്ളിയും എന്‍ എന്‍ രാധാകൃഷ്ണനും
ട്വന്റി - ട്വന്റിയും ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് ഇല്ലാത്ത ബിജെപിക്ക് ഗുണം: എഎൻ രാധാകൃഷ്ണൻ
author img

By

Published : May 9, 2022, 10:45 PM IST

ആലപ്പുഴ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സര്‍ക്കാറിനെതിരെ തൃക്കാക്കരയിലെ ജനങ്ങൾ വിധിയെഴുതുമെന്ന് ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ. 2011ൽ ബിജെപിക്ക് 5000 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്.

ട്വന്റി - ട്വന്റിയും ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് ഇല്ലാത്ത ബിജെപിക്ക് ഗുണം: എഎൻ രാധാകൃഷ്ണൻ

അതിന് ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അതിന്റെ നാല് ഇരട്ടിയോളം വർധിച്ച് ഇരുപത്തിനായിരത്തിലേക്ക് എത്തി. ഇപ്രാവശ്യം അതിലും രണ്ടര ഇരട്ടി കൂടി കൂടുതൽ ലഭിച്ചാൽ ജയിക്കാൻ കഴിയും. ആ പ്രതീക്ഷയോടെയാണ് താൻ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ട്വന്റി - ട്വന്റിയും ആം ആദ്മി പാർട്ടിയും മത്സരരംഗത്തില്ലാത്തത് ബിജെപിക്ക് ഗുണകരമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാധാരണ നിലയിൽ ഭരണവർഗ്ഗ മുന്നണികൾക്കെതിരായ വോട്ടാണ് ത്രികോണ - ചതുഷ്കോണ മത്സരത്തിലേക്ക് മാറുന്നത്. ഇപ്രാവശ്യം എൽഡിഎഫ് - യുഡിഎഫ് മുന്നണികൾക്ക് എതിരായി വലിയ വികാരമാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ട്വന്റി - ട്വന്റിയും ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് ഇല്ലാത്ത ബിജെപിക്ക് ഗുണം ചെയ്യുമെന്നും എ എൻ രാധാകൃഷ്ണൻ പ്രതികരിച്ചു.

Also Read: ലൗ ജിഹാദ് യാഥാര്‍ഥ്യം; കേരളത്തില്‍ ആസൂത്രിതമായ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് വെള്ളാപ്പള്ളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.