ആലപ്പുഴ : കായൽപരപ്പുകളിൽ ആവേശത്തിന്‍റെ ഓളം നിറച്ച് 67ാമത് നെഹ്‌റു ട്രോഫി ജലമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ നെഹ്റു ട്രോഫിയുടെ മുദ്ര ആലേഖനം ചെയ്ത പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിവിധ കളിവള്ളങ്ങളുടെ മാസ്ഡ്രില്ലും ഫ്ലാഗ്ഓഫ് കർമ്മവും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻണ്ടുൽക്കർ നിർവഹിച്ചു.
മലയാളക്കരയ്ക്ക് ഇനി ജലോത്സവ നാളുകൾ; പുന്നമടയില്‍ നെഹ്റു ട്രോഫി - കായൽ പരപ്പുകളിൽ ആവേശം നിറച്ചു കൊണ്ട് 67ാമത് നെഹ്‌റു ട്രോഫി ജലമേള
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന 12 മത്സര വള്ളംകളികൾ ഉൾപ്പെടുത്തി ചാമ്പ്യൻസ് ബോട്ട് ലീഗിനും തുടക്കമായി.
![മലയാളക്കരയ്ക്ക് ഇനി ജലോത്സവ നാളുകൾ; പുന്നമടയില്‍ നെഹ്റു ട്രോഫി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4299501-548-4299501-1567249396354.jpg?imwidth=3840)
കായൽ പരപ്പുകളിൽ ആവേശം നിറച്ചു കൊണ്ട് 67ാമത് നെഹ്‌റു ട്രോഫി ജലമേള
ആലപ്പുഴ : കായൽപരപ്പുകളിൽ ആവേശത്തിന്‍റെ ഓളം നിറച്ച് 67ാമത് നെഹ്‌റു ട്രോഫി ജലമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ നെഹ്റു ട്രോഫിയുടെ മുദ്ര ആലേഖനം ചെയ്ത പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിവിധ കളിവള്ളങ്ങളുടെ മാസ്ഡ്രില്ലും ഫ്ലാഗ്ഓഫ് കർമ്മവും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻണ്ടുൽക്കർ നിർവഹിച്ചു.
മലയാളക്കരയ്ക്ക് ഇനി ജലോത്സവ നാളുകൾ; പുന്നമടയില്‍ നെഹ്റു ട്രോഫി
മലയാളക്കരയ്ക്ക് ഇനി ജലോത്സവ നാളുകൾ; പുന്നമടയില്‍ നെഹ്റു ട്രോഫി
Intro:Body:Conclusion:
Last Updated : Aug 31, 2019, 5:32 PM IST