ആലപ്പുഴ: നായർ വോട്ടുകൾ പരമാവധി ബിജെപിക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള. ജാതി പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന് രാജഗോപാൽ പറഞ്ഞതിൽ പ്രതികരിക്കാനില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കോന്നിയിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. സുരേന്ദ്രനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യം വിശ്വസിക്കുന്നില്ല. ദൃശ്യം താൻ കണ്ടിട്ടില്ല. എതിരാളിയെ ഇല്ലാതാക്കാൻ സിപിഎം എന്തും ചെയ്യും.സിപിഎമ്മിലുള്ളത് ഈശ്വര വിശ്വാസമില്ലാത്തവരാണെന്നും ശ്രീധരൻ പിള്ള വിമർശിച്ചു. തന്നെ അയോഗ്യനാക്കാൻ നടപടി സ്വീകരിച്ചയാളാണ് ടിക്കാറാം മീണ. എന്നാല്‍ അദ്ദേഹത്തിന്‍റെ നടപടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ടിക്കാറാം മീണയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ശ്രീധരന്‍ പിള്ള അരൂരില്‍ പറഞ്ഞു.
നായർ വോട്ടുകൾ ബിജെപിക്ക് ലഭിക്കുമെന്ന് ശ്രീധരൻ പിള്ള - k surendran video
വ്യത്യസ്ത അഭിപ്രായമുള്ളവർ ഉൾപ്പെടുന്ന പാർട്ടിയാണ് ബിജെപിയെന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള
ആലപ്പുഴ: നായർ വോട്ടുകൾ പരമാവധി ബിജെപിക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള. ജാതി പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന് രാജഗോപാൽ പറഞ്ഞതിൽ പ്രതികരിക്കാനില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കോന്നിയിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. സുരേന്ദ്രനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യം വിശ്വസിക്കുന്നില്ല. ദൃശ്യം താൻ കണ്ടിട്ടില്ല. എതിരാളിയെ ഇല്ലാതാക്കാൻ സിപിഎം എന്തും ചെയ്യും.സിപിഎമ്മിലുള്ളത് ഈശ്വര വിശ്വാസമില്ലാത്തവരാണെന്നും ശ്രീധരൻ പിള്ള വിമർശിച്ചു. തന്നെ അയോഗ്യനാക്കാൻ നടപടി സ്വീകരിച്ചയാളാണ് ടിക്കാറാം മീണ. എന്നാല്‍ അദ്ദേഹത്തിന്‍റെ നടപടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ടിക്കാറാം മീണയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ശ്രീധരന്‍ പിള്ള അരൂരില്‍ പറഞ്ഞു.
ആലപ്പുഴ : കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. സുരേന്ദ്രനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യം വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരൻപിള്ള.
ദൃശ്യം താൻ കണ്ടിട്ടില്ല. എതിരാളിയെ ഇല്ലാതാക്കാൻ
സി.പി.എം എന്തും ചെയ്യും.
സി.പി.എമ്മിലുള്ളത് ഈശ്വര വിശ്വാസമില്ലാത്തവരാണെന്നും ശ്രീധരൻ പിള്ള വിമർശിച്ചു.
തന്നെ അയോഗ്യനാക്കാൻ
നടപടി സ്വീകരിച്ചയാളാണ് ടിക്കാറാം മീണയെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ടിക്കറാം മീണയെക്കുറിച്ച് ഒന്നും പറയുന്നില്ല. ജാതി പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന് രാജഗോപാൽ പറഞ്ഞതിൽ പ്രതികരിക്കാനില്ല. വ്യത്യസ്ത അഭിപ്രായമുള്ളവർ ഉൾപ്പെടുന്ന പാർടിയാണ്
ബി.ജെ.പി.
നായർ വോട്ടുകൾ പരമാവധി ബിജെപിക്ക് ലഭിക്കുമെന്നും ശ്രീധരൻ പിള്ള അരൂരിൽ പറഞ്ഞു.Conclusion: