ETV Bharat / state

പൗരത്വഭേദഗതി നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് രമേശ് ചെന്നിത്തല - പൗരത്വഭേദഗതി നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് രമേശ് ചെന്നിത്തല

പ്രധാനമന്ത്രി പദത്തിലിരുന്ന് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നരേന്ദ്രമോദി ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല

Opposition leader Ramesh Chennithala's statement on CAA  Ramesh Chennithala's statement on CAA  Opposition leader ramesh chennithala  citizenship amendment act  protest against caa  പൗരത്വഭേദഗതി നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല
പൗരത്വഭേദഗതി നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് രമേശ് ചെന്നിത്തല
author img

By

Published : Dec 22, 2019, 7:14 PM IST

Updated : Dec 22, 2019, 7:25 PM IST

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രക്ഷോഭത്തെ വർഗീയ വൽക്കരിക്കാനാണ്‌ നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വഭേദഗതി നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് രമേശ് ചെന്നിത്തല

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ കോൺഗ്രസും അർബൻ നക്‌സലുകളുമാണെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം എത്ര ലാഘവത്തോടെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷോഭങ്ങളെ സമീപിക്കുന്നത്‌ എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്ത്‌ ഇരുന്ന് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ്‌ നരേന്ദ്രമോദി ചെയ്യുന്നതെന്നും അദ്ദേഹം വോട്ട് ബാങ്ക്‌ രാഷ്‌ട്രീയം കളിക്കുകയാണെന്നും രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.

Intro:Body:പൗരത്വഭേദഗതി നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ :
പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്ത് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രക്ഷോഭത്തെ വർഗീയ വൽക്കരിക്കാൻ ആണ് മോഡി ശ്രമിക്കുന്നത്.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം. പുറത്ത് നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ കോൺഗ്രസും അർബൻ നക്സലുകളുമാണെന്ന നരേന്ദ്രമോഡിയുടെ പരാമർശം എത്ര ലാഘവത്തോടെയാണ് കേന്ദ്ര സർക്കാർ പ്രക്ഷോഭങ്ങളെ സമീപിക്കുന്നതിന് തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പദത്തിൽ ഇരുന്നു കൊണ്ട് ഒരാൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് നരേന്ദ്ര മോഡി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നരേന്ദ്ര മോഡി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും
ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.Conclusion:
Last Updated : Dec 22, 2019, 7:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.