ആലപ്പുഴ: ജില്ലയിൽ ദേശീയ ജലപാത മൂന്നിന്റെ ഭാഗമായ തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ലോക്ക് താത്കാലികമായി അടക്കേണ്ടതിനാൽ ഇത് വഴിയുള്ള ജലഗതാഗതം ജൂൺ 19 അർദ്ധരാത്രി മുതൽ 22 അർദ്ധരാത്രി വരെ നിരോധിച്ചതായി ഇറിഗേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ജലഗതാഗതം തടസ്സപ്പെടും - ജലഗതാഗതം
തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്ക് വഴിയുള്ള ഗതാഗതം ആണ് മുടങ്ങുക
ജലഗതാഗതം തടസ്സപ്പെടും
ആലപ്പുഴ: ജില്ലയിൽ ദേശീയ ജലപാത മൂന്നിന്റെ ഭാഗമായ തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ലോക്ക് താത്കാലികമായി അടക്കേണ്ടതിനാൽ ഇത് വഴിയുള്ള ജലഗതാഗതം ജൂൺ 19 അർദ്ധരാത്രി മുതൽ 22 അർദ്ധരാത്രി വരെ നിരോധിച്ചതായി ഇറിഗേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ജലഗതാഗതം തടസ്സപ്പെടും
ആലപ്പുഴ: ജില്ലയിൽ ദേശീയ ജലപാത മൂന്ന് ഭാഗമായ തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ലോക്ക് താൽക്കാലികമായി അടക്കേണ്ടതിനാൽ ഇതുവഴിയുള്ള ജലഗതാഗതം ജൂൺ 19 അർദ്ധരാത്രി മുതൽ 22 അർദ്ധരാത്രി വരെ തടസ്സപ്പെടും. ഇതുവഴിയുള്ള ജലഗതാഗതം ജൂൺ 19 അർദ്ധരാത്രി മുതൽ 22 അർദ്ധരാത്രി വരെ നിരോധിച്ചതായി ഇറിഗേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
ETV Bharat,
Alappuzha
+91 7403377786