ETV Bharat / state

ഗവർണറുടേത് നടന്ന് ഭരണഘടനക്ക് തീയിടുന്ന സമീപനം: എം.എം ഹസൻ - M.M Hassan

ഭരണഘടനയെയും അതിലെ മതേതരത്വ കാഴ്‌ചപ്പാടിനെയും അട്ടിമറിക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ഹസൻ ആരോപിച്ചു.

എം.എം ഹസൻ  ആരിഫ് മുഹമ്മദ് ഖാൻ  ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി  cherthala  M.M Hassan  arif khan
ഭരണഘടനയുടെ പുറകെ നടന്ന് തീയിടുന്ന സമീപനമാണ് ഗവർണറുടേതെന്ന് എം.എം ഹസൻ
author img

By

Published : Jan 17, 2020, 12:32 PM IST

ആലപ്പുഴ: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് എം.എം ഹസൻ. നടന്ന് ഭരണഘടനക്ക് തീയിടുന്ന സമീപനമാണ് ഗവർണർ ചെയ്യുന്നതെന്ന് ഹസൻ ആരോപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഒരു പ്രവർത്തകൻ ജീവിച്ചിരിക്കുന്നിടത്തോളം ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും തകർക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടേത് നടന്ന് ഭരണഘടനക്ക് തീയിടുന്ന സമീപനം: എം.എം ഹസൻ

സ്വാതന്ത്ര്യ സമരത്തിൽ മാപ്പ് എഴുതി കൊടുത്തവരും സമരം ഒറ്റുകൊടുത്തവരും സ്വാതന്ത്ര്യ സമരത്തിന്‍റെ ഉൽപ്പന്നമായ ഭരണഘടനയെയും അതിലെ മതേതരത്വ കാഴ്‌ചപ്പാടിനെയും അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന സമരങ്ങളുടെ ഭാഗമായി ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം.എം ഹസൻ.

Intro:Body:ഭരണഘടനയുടെ പുറകെ നടന്ന് തീ ഇടുന്ന സമീപനമാണ് ഗവര്ണറുടേതെന്ന് എം എം ഹസൻ

*ഗവർണ്ണർക്കെതിരെ രൂക്ഷവിമർശനവുമായി എം.എം.ഹസ്സൻ

ആലപ്പുഴ :കേരളാ ഗവർണ്ണർ ആരിഫ് ഖാനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്സ് നേതാവ്എം .എം.ഹസ്സൻ. ഭരണഘടനയുടെ പുറകെ നടന്ന് തീ ഇടുന്ന സമീപനമാണ് കേരള ഗവർണ്ണർ ചെയ്യുന്നതെന്ന് ഹസ്സൻ കുറ്റപ്പെടുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു പ്രവർത്തകൻ ജീവിച്ചിരിക്കുന്നിടത്തോളം ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും തകർക്കാൻ അനുവദിക്കില്ല. സ്വാതന്ത്ര്യ സമരത്തിൽ മാപ്പ് എഴുതി കൊടുത്തവർ, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ സ്വാതന്ത്ര്യ സമരത്തിന്റെ ഉൽപ്പന്നമായ ഭരണഘടനയെയും, അതിലെ മതേതരത്വ കാഴ്ചപ്പാടിനെയും അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനയുടെ പുറകെ നടന്ന് തീ കൊളുത്തുന്ന സമീപനമാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ചെയ്യുന്നതെന്നും കെപിസിസി മുൻ പ്രസിഡന്റ് കൂടിയായ എം.എം.ഹസ്സൻ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന സമരങ്ങളുടെ ഭാഗമായി ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബൈറ്റ് : എം.എം.ഹസ്സൻ (കെപിസിസി മുൻ പ്രസിഡന്റ്)Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.