ആലപ്പുഴ : ചെട്ടികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കനുസരിച്ച് 12 മണിയോടെ 50.6 ശതമാനം വോട്ട് രേഖപ്പെടുത്തി. യുഡിഎഫിലെ കെ.വർഗീസ്, ഇടതുമുന്നണിയിലെ രോഹിത് എം.പിള്ള, ബിജെപിയിലെ മഹേശൻ എന്നിവരാണ് മത്സര രംഗത്തുള്ളത്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ. മഹാദേവൻപിള്ളയുടെ മരണത്തെ തുടർന്നാണ് ഇവിടെ നേരത്തെ തെരഞ്ഞെടുപ്പ് നടക്കാതിരുന്നത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ് : ചെട്ടികുളങ്ങരയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു - kerala news
യുഡിഎഫിലെ കെ.വർഗീസ് ,ഇടതുമുന്നണിയിലെ രോഹിത് എം.പിള്ള, ബിജെപിയിലെ മഹേശൻ എന്നിവരാണ് മത്സര രംഗത്തുള്ളത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ് : ചെട്ടികുളങ്ങരയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു